കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 306 റിപ്പോർട്ട് ചെയ്തു. 224 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 224 ആകെ ഡിസ്ചാര്‍ജ് : 2949853 ഇന്നത്തെ കേസുകള്‍ : 306 ആകെ ആക്റ്റീവ് കേസുകള്‍ : 6492 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38187 ആകെ പോസിറ്റീവ് കേസുകള്‍ : 2994561 ഇന്നത്തെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 254 റിപ്പോർട്ട് ചെയ്തു. 546 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.38% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 546 ആകെ ഡിസ്ചാര്‍ജ് : 2949629 ഇന്നത്തെ കേസുകള്‍ : 254 ആകെ ആക്റ്റീവ് കേസുകള്‍ : 6412 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38185 ആകെ പോസിറ്റീവ് കേസുകള്‍ : 2994255…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 224 റിപ്പോർട്ട് ചെയ്തു. 379 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 379 ആകെ ഡിസ്ചാര്‍ജ് : 2949083 ഇന്നത്തെ കേസുകള്‍ : 224 ആകെ ആക്റ്റീവ് കേസുകള്‍ : 6707 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38182 ആകെ പോസിറ്റീവ് കേസുകള്‍ : 2994001…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ പകൽ സമയങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്നു ബെസ്കോം അറിയിച്ചു. ചർച്ച് റോഡ്, ആവലഹള്ളി, ടിപ്പു സർക്കിൾ, വിജയ ബാങ്ക് ലേഔട്ട്, കലാനികേതൻ റോഡ്, സിങ്ങസന്ദ്ര പരിസര പ്രദേശങ്ങളിലും കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ദൊഡ്ഡതൊഗരു, അരെക്കെരെ മൈക്കോ ലേഔട്ട്, ലക്ഷ്മി ലേഔട്ട്, ഓംകാർ നഗർ, ഗുരു ഗാർഡൻ, ബൊമ്മനഹള്ളി, രൂപേന അഗ്രഹാര, റോയൽ ഷെൽട്ടർ ലേഔട്ട്, ഡി മാർട്ട്, ഹൊങ്ങസന്ദ്ര മേഖലകളിലുമാണ് വൈദ്യുതി മുടങ്ങുന്നതായി അറിയിച്ചിട്ടുളത്.

Read More

വേഗതയേറിയ മൂവർ മെഗാസിറ്റി അവാർഡ് ബെംഗളൂരുവിന്

BENGALURU

ബെംഗളൂരു: ഏറ്റവും പുതിയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ 37-ാം സ്ഥാനത്തുനിന്നും 28-ാം സ്ഥാനത്തേക്കാണ് നഗരത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 48 നഗരങ്ങളുടെ പട്ടികയിൽ ഒമ്പത് സ്ഥാനങ്ങൾ ഉയർന്ന് ബെംഗളൂരു ശനിയാഴ്ച ‘വേഗതയുള്ള മെഗാസിറ്റി’ അവാർഡ് കരസ്ഥമാക്കി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന  പുരസ്‌കാരമാണ് സ്വന്തമാക്കിയത്. എന്നാൽ മാലിന്യമുക്ത നഗരത്തിന്റെ റേറ്റിംഗിൽ ബിബിഎംപി ഒരു പോയിന്റ് പോലും നേടിയില്ല എന്നതാണ് ശ്രദ്ധേയം. ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ബെംഗളൂരു നിരവധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 6,000 പോയിന്റിൽ 2,656.82…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 247 റിപ്പോർട്ട് ചെയ്തു. 278 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 278 ആകെ ഡിസ്ചാര്‍ജ് : 2948331 ഇന്നത്തെ കേസുകള്‍ : 247 ആകെ ആക്റ്റീവ് കേസുകള്‍ : 7064 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38175 ആകെ പോസിറ്റീവ് കേസുകള്‍ : 2993599…

Read More

നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ബെംഗളൂരു നോർക്ക അപേക്ഷകൾ സമർപ്പിച്ചു

NANMA MALAYALI

ബെംഗളൂരു: ചന്ദാപുര ആനേക്കൽ പ്രദേശത്തുള്ള മലയാളി കൂട്ടായ്മയായ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ സമാഹരിച്ച നോർക്ക കർഡുകൾക്കുള്ള അപേക്ഷകൾ ബെംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നന്മയുടെ രക്ഷാധിരികളായ ജിൻസ് അരവിന്ദ്, വിശ്വാസ് എ എം, പ്രസിഡന്റ് നീരജ് പണിക്കർ, ട്രഷറർ പ്രവീൺകുമാർ എന്നിവരാണ് നോർക്ക ബെംഗളൂരു ഓഫിസിലെത്തി അപേക്ഷകൾ സമർപ്പിച്ചത്. ബെംഗളൂരുവിലെ മലയാളികളുടെ ഉന്നമനത്തിനായി നോർക്ക ചെയ്യുന്ന സംഭാവനകളെ നന്മ അഭിനന്ദിച്ചു. കേരള സർക്കാരിന്റെ നോർക്ക ചെയ്തുവരുന്ന ക്ഷേമ പദ്ധതികൾ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെട്ടതാണെന്ന് നന്മ അറിയിച്ചു.

Read More

നഗരത്തിൽ വാഹനാപകടം; പൊലിഞ്ഞത് 3 ജീവനുകൾ

ബെംഗളൂരു: ഇന്നലെ രാത്രി അമിതവേഗതയിൽ വന്ന എസ്‌യുവി കാർ ഡിവൈഡറിൽ ഇടിച്ച ശേഷം ഡിവൈഡറിന് മുകളിലൂടെ ചാടി എതിരെ വന്ന ക്യാബിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചിക്കജാല പോലീസ് പരിധിയിൽ വരുന്ന വിദ്യാനഗർ ക്രോസിന് സമീപം എയർപോർട്ട് റോഡിൽ വെച്ച് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാബ് പൂർണമായി തകരുകയും കാബിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അമിത വേഗതയിലെത്തിയ എസ്‌യുവിയിലുണ്ടായ രണ്ട് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ…

Read More

ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറയും

മൈസൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. കൂടാതെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ പ്രതിദിനം 42 ട്രെയിനുകൾ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേ ഓടിക്കുന്ന ട്രെയിനുകൾക്കും സ്പെഷ്യൽ ട്രെയിനുകൾക്കും ഉത്സവ സീസണുകളിൽ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക് 145 രൂപയ്ക്കും 385 രൂപയ്ക്കും ഇടയിലായിരുന്നു, എന്നാലിപ്പോൾ ബെംഗളൂരു-മൈസൂർ ട്രെയിൻ യാത്രികർക്ക് 65 രൂപയിൽ റിസർവ് ചെയ്യാത്ത ടിക്കറ്റ് ലഭ്യമാകും. ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് ഇ അറിയിപ്പ് ആശ്വാസമേകുന്നതാണെങ്കിലും…

Read More

ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ പൂട്ടിയിട്ട് മർദ്ദിച്ചു;വായിലും ശരീരത്തിലെ മൂത്രമൊഴിച്ചു!

ബെംഗളൂരു: സുഹൃത്തിനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ ക്ലബ്ബിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു. യെലഹങ്കയിൽ നിന്ന് വി മുരളി (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്കയ്ക്ക് സമീപമുള്ള ബഗലൂരിലെ ശ്രീ മാരുതി ആശുപത്രി ഉടമയുമായ ഡോ രാകേഷ് ഷെട്ടിയെ (40) കസ്റ്റഡിയിൽ എടുത്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.നവംബർ 8 ന് ആണ് സംഭവം നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എട്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും മുരളിയുടെ ശരീരത്തിലെ മുറിവുകളും ഡോക്ടറുടെ മെഡിക്കൽ…

Read More
Click Here to Follow Us