നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ബെംഗളൂരു നോർക്ക അപേക്ഷകൾ സമർപ്പിച്ചു

NANMA MALAYALI

ബെംഗളൂരു: ചന്ദാപുര ആനേക്കൽ പ്രദേശത്തുള്ള മലയാളി കൂട്ടായ്മയായ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ സമാഹരിച്ച നോർക്ക കർഡുകൾക്കുള്ള അപേക്ഷകൾ ബെംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നന്മയുടെ രക്ഷാധിരികളായ ജിൻസ് അരവിന്ദ്, വിശ്വാസ് എ എം, പ്രസിഡന്റ് നീരജ് പണിക്കർ, ട്രഷറർ പ്രവീൺകുമാർ എന്നിവരാണ് നോർക്ക ബെംഗളൂരു ഓഫിസിലെത്തി അപേക്ഷകൾ സമർപ്പിച്ചത്.

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരുവിലെ മലയാളികളുടെ ഉന്നമനത്തിനായി നോർക്ക ചെയ്യുന്ന സംഭാവനകളെ നന്മ അഭിനന്ദിച്ചു. കേരള സർക്കാരിന്റെ നോർക്ക ചെയ്തുവരുന്ന ക്ഷേമ പദ്ധതികൾ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെട്ടതാണെന്ന് നന്മ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts