ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ 

ബെംഗളൂരു : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് നഗരത്തിലെ ഹോട്ടൽ ഉടമകൾ. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വൈദ്യുതി മന്ത്രി കെ.ജെ. ജോർജിനും കത്തെഴുതി. അനിയന്ത്രിത ലോഡ് ഷെഡ്ഡിംഗ് കാരണം ഹോട്ടൽ വ്യവസായം പല പ്രശ്നങ്ങളും നേരിടാൻ ആവശ്യമായ കോൾഡ് സ്റ്റോറേജ്, റെഫ്രിജറേറ്റർ, ഗ്രൈൻഡർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. അനിയന്ത്രിത ലോഡ് ഷെഡ്ഡിങ്ങിൽ അതൃപ്തി അറിയിച്ചു ഹോട്ടൽ അസോസിയേഷൻ സർക്കാർ ഇടപെട്ട്…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും: ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23 വ്യാഴാഴ്ച ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വ്യാഴാഴ്ച രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ പട്ടിക സഹിതം അറിയിപ്പ് നൽകി. വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ: > കുണ്ടണയും പരിസര പ്രദേശങ്ങളും > ദേവസമുദ്രം > എൻആർകെ പുര > മുരുടി >…

Read More

ഇന്ന് വൈദ്യുതി മുടങ്ങും  

power cut

ബെംഗളൂരു: അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മൈസൂരുവിലെ വിവിധയിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന്റെയാണ് അറിയിപ്പ്. നഞ്ചുമാളികെ സർക്കിൾ, ലക്ഷ്മിപുരം, വിദ്യാരണ്യപുരം, എൻ.എസ്. റോഡ്, കാകരവാഡി, നാള ബീഡി, ഹൊസകെരി, കൃഷ്ണമൂർത്തിപുരം, നാച്ചനഹള്ളിപാളയ, ഗുണ്ടുറാവു നഗർ, കനകഗിരി, അശോകപുരം, സരസ്വതിപുരം, റെയിൽവേ വർക്‌ഷോപ്പ്, മഹാദേവപുര, രമാഭായിനഗർ, ശ്രീരാമപുര, അഗ്രഹാര, ത്യാഗരാജ റോഡ്, ഇൻഡസ്ട്രിയൽ സബർബ്, വിശ്വേശ്വരനഗർ, ജയനഗർ, കെ.ജി. കൊപ്പൽ, ശിവപുര, ദേവാലപുര, ആദിചുൻചനഗിരി റോഡ്, ജെ.പി. നഗർ, കൂവെംപുനഗർ കെ ബ്ലോക്ക്, അപ്പോളോ…

Read More

ഒക്‌ടോബർ 27 മുതൽ 31 വരെ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും: മുഴുവൻ പട്ടിക

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികൾ കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഒക്ടോബർ 27 നും 31 നും ഇടയിൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആസൂത്രിതമായ പവർകട്ടുകൾക്ക് സാക്ഷ്യം വഹിക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുളള ആറ് മണിക്കൂർ ആണ് വൈദ്യുതി മുടങ്ങുക. ഒക്ടോബർ 27, വ്യാഴാഴ്ച എ വി കെ കോളേജ് റോഡ്, കോർട്ട് റോഡ്, രത്നമ്മ…

Read More

ഏപ്രിൽ 18 മുതൽ 21 വരെ നഗരത്തിൽ പവർ കട്ട്: വിശദാംശങ്ങൾ ഇവിടെ 

power cut

ബെംഗളൂരു: ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) കേബിളിംഗ് ജോലികൾ നടത്തുന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ് ഏരിയയിൽ ഏപ്രിൽ 18 മുതൽ ഏപ്രിൽ 21 വരെയുള്ള ആഴ്‌ച പവർ കട്ട് ഉണ്ടായേക്കാം. താഴെപ്പറയുന്ന പ്രദേശങ്ങളിൽ ഇനിപ്പറയുന്ന തീയതികളിൽ വൈദ്യുതി വിതരണത്തെ ബാധിക്കും ഏപ്രിൽ 18: ബല്ലഗെരെ റോഡ്, വർത്തൂർ മെയിൻ റോഡ്, ഹലസല്ലി റോഡ്, ഹലസല്ലി ക്രോസ്, വർത്തൂർ പരിസര പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഏപ്രിൽ 19: ഗുഞ്ചൂർ, ഗുഞ്ചൂർ…

Read More

വൈദ്യുതി മുടക്കത്തിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങി നഗരം 

electricity

ബെംഗളൂരു: നഗരത്തിലുള്ളവർക്ക് സുപരിചിതമായതും പകൽ മുഴുവൻ നീണ്ടുനിൽക്കുന്നതുമായ വൈദ്യുതി മുടക്കത്തിന് ശേഷം, രാജാജിനഗർ, ഇന്ദിരാനഗർ, ഹെബ്ബാൾ, ആർആർ നഗർ, ശിവാജിനഗർ, ഹെബ്ബാൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾക്ക് ഒടുവിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാൻ സാധ്യത. ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകളെ ഭൂഗർഭ കേബിളുകളാക്കി മാറ്റാനുള്ള ബെസ്‌കോമിന്റെ അഭിലാഷ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യ രണ്ട് ഘട്ടങ്ങളും 2021 ഒക്ടോബറിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റോഡ് കട്ടിംഗ് അനുമതികൾ നേടുന്നതിലെ കാലതാമസം പോലുള്ള ഒന്നിലധികം തടസ്സങ്ങൾ കാരണം പദ്ധതി പിന്നോട്ട് പോകുകയാണെന്ന് ബെസ്കോം പറഞ്ഞു.…

Read More

ചെന്നൈയിലെ ഈ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും.

power cut

ചെന്നൈ: നഗരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് ചെന്നൈയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ) അറിയിച്ചു. ഈ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാകും വൈദ്യുതി മുടങ്ങുന്നത്. ജോലികൾ ഉടൻ പൂർത്തിയായാൽ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് വിതരണം പുനരാരംഭിക്കുമെന്നും ടാംഗഡ്‌കോ വ്യക്തമാക്കി. അഡയാർ/കൊട്ടിവാക്കം: VGP 3, 4 മെയിൻ റോഡ്, VGP 6th ക്രോസ് മെയിൻ റോഡ്, പാലവാക്കം കൂടാതെ കുപ്പം (ഭാഗം) ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും വൈദ്യുതി തടസ്സം അനുഭവപ്പെടും. പെരമ്പൂർ/പെരിയാർ…

Read More

സാങ്കേതിക തകരാർ പടിഞ്ഞാറൻ ബെംഗളൂരുവിനെ ഇരുട്ടലാക്കി.

ബെംഗളൂരു: ബ്യാദരഹള്ളി ട്രാൻസ്‌ഫോർമറിൽ സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ബെംഗളൂരുവിന്റെ ചില ഭാഗങ്ങൾ മൂന്ന് മണിക്കൂറിലധികം ഇരുട്ടിലാക്കി. യാതൊരു അറിയിപ്പും നൽകാതെ തെരുവുവിളക്കുകൾ ഉൾപ്പെടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ പരിസരവാസികൾ ഇരുട്ടിൽ തപ്പുകയായിരുന്നു. അമിത വൈദ്യുതിയുണ്ടെന്നും പവർകട്ട് ഉണ്ടാകില്ലെന്നും സർക്കാർ ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം. പവർകട്ടിനെ പറ്റി മുന്നറിയിപ്പ്  ലഭിക്കാത്തതും പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും ബെസ്‌കോം ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രവർത്തിക്കാത്തതുമാണ് ജനങ്ങളെ ഏറെ വലച്ചത്. പശ്ചിമ ബംഗളുരുവിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ബെസ്‌കോം മറ്റ് ലൈനുകളിൽ നിന്ന് ബദൽ…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ പകൽ സമയങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്നു ബെസ്കോം അറിയിച്ചു. ചർച്ച് റോഡ്, ആവലഹള്ളി, ടിപ്പു സർക്കിൾ, വിജയ ബാങ്ക് ലേഔട്ട്, കലാനികേതൻ റോഡ്, സിങ്ങസന്ദ്ര പരിസര പ്രദേശങ്ങളിലും കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ദൊഡ്ഡതൊഗരു, അരെക്കെരെ മൈക്കോ ലേഔട്ട്, ലക്ഷ്മി ലേഔട്ട്, ഓംകാർ നഗർ, ഗുരു ഗാർഡൻ, ബൊമ്മനഹള്ളി, രൂപേന അഗ്രഹാര, റോയൽ ഷെൽട്ടർ ലേഔട്ട്, ഡി മാർട്ട്, ഹൊങ്ങസന്ദ്ര മേഖലകളിലുമാണ് വൈദ്യുതി മുടങ്ങുന്നതായി അറിയിച്ചിട്ടുളത്.

Read More
Click Here to Follow Us