നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും: ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23 വ്യാഴാഴ്ച ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വ്യാഴാഴ്ച രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ പട്ടിക സഹിതം അറിയിപ്പ് നൽകി. വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

> കുണ്ടണയും പരിസര പ്രദേശങ്ങളും

> ദേവസമുദ്രം

> എൻആർകെ പുര

> മുരുടി

> തമ്മേനഹള്ളി

> ജെ ബി ഹള്ളി

> രാംപുര

> ബി ഡി ഹള്ളി

> ഹനുമാൻഗുഡ്ഡ

> മഞ്ജുനാഥ് നഗർ

> ശിവനഗർ

> ഗായിത്രിനഗർ

> പ്രകാശ് നഗർ

> എൽഎൻ പുര

> സുബ്രഹ്മണ്യനഗര

> വിജയനഗർ

> രാജാജിനഗർ രണ്ടാം ബ്ലോക്ക്

> രാജാജിനഗർ ആറാം ബ്ലോക്ക്

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

> അമർജ്യോതി നഗർ

> സരസ്വതി നഗർ

> വിനായക ലേഔട്ട്

> അഗ്രഹാര

> ദാസറഹള്ളി

>ഇന്ദിരാനഗർ

> ശങ്കരമഠം

എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
[masterslider id="10"]

Related posts