നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ പകൽ സമയങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്നു ബെസ്കോം അറിയിച്ചു.

  • ചർച്ച് റോഡ്,
  • ആവലഹള്ളി,
  • ടിപ്പു സർക്കിൾ,
  • വിജയ ബാങ്ക് ലേഔട്ട്,
  • കലാനികേതൻ റോഡ്,
  • സിങ്ങസന്ദ്ര പരിസര പ്രദേശങ്ങളിലും
  • കോനപ്പന അഗ്രഹാര,
  • ഇലക്ട്രോണിക് സിറ്റി,
  • ദൊഡ്ഡതൊഗരു,
  • അരെക്കെരെ
  • മൈക്കോ ലേഔട്ട്,
  • ലക്ഷ്മി ലേഔട്ട്,
  • ഓംകാർ നഗർ,
  • ഗുരു ഗാർഡൻ,
  • ബൊമ്മനഹള്ളി,
  • രൂപേന അഗ്രഹാര,
  • റോയൽ ഷെൽട്ടർ ലേഔട്ട്,
  • ഡി മാർട്ട്,
  • ഹൊങ്ങസന്ദ്ര
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

മേഖലകളിലുമാണ് വൈദ്യുതി മുടങ്ങുന്നതായി അറിയിച്ചിട്ടുളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts