ബെംഗളൂരു: നഗരത്തിനടുത്തുള്ള രാമനഗരയിൽ നിന്ന് ഗോവയിലേക്ക് കടത്തുകയായിരുന്ന 2,200 കിലോ ബീഫ് കൈവശം വെച്ചതിന് അഞ്ച് പേർ അറസ്റ്റിൽ. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വെച്ചാണ് അഞ്ചുപേരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കർണാടക കശാപ്പ് നിരോധന നിയമം-2020-ലെ സെക്ഷൻ 4, 7, 12 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കർണാടക കശാപ്പ് നിരോധന നിയമം-2020-ലെ സെക്ഷൻ 4, 7, 12 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ രണ്ടിന് ഉത്തര കന്നഡ ജില്ലയിലെ ജോയ്ഡ സർക്കിളിലെ അമോദിലെ എക്സൈസ്…
Read MoreTag: arretst
വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ബെംഗളൂരു മലയാളി പിടിയിൽ
കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്ന യുവതിയെ വൈവാഹിക പോർട്ടൽ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ്…
Read More