കർണാടകയിൽ അഞ്ച് ബീഫ് കടത്തുകാരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ന​ഗരത്തിനടുത്തുള്ള രാമനഗരയിൽ നിന്ന് ഗോവയിലേക്ക് കടത്തുകയായിരുന്ന 2,200 കിലോ ബീഫ് കൈവശം വെച്ചതിന് അഞ്ച് പേർ അറസ്റ്റിൽ. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വെച്ചാണ് അഞ്ചുപേരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കർണാടക കശാപ്പ് നിരോധന നിയമം-2020-ലെ സെക്ഷൻ 4, 7, 12 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

കർണാടക കശാപ്പ് നിരോധന നിയമം-2020-ലെ സെക്ഷൻ 4, 7, 12 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒക്‌ടോബർ രണ്ടിന് ഉത്തര കന്നഡ ജില്ലയിലെ ജോയ്‌ഡ സർക്കിളിലെ അമോദിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ രാമനഗര ജില്ലാ പോലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടി. ബീഫ് കടത്താൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
[masterslider id="10"]

Related posts