ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ പദുബിദ്രിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് 19 കാരനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതി ഹെജമാഡി ആലഡെ പ്രദേശവാസിയാണെന്നും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെജമാഡിയിലെ അപ്പാർട്ട്‌മെന്റിലേക്ക് വരാൻ ക്ഷണിച്ച പ്രതി കുട്ടിയെ വീടിന്റെ ടെറസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയും ഒരു സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.…
Read MoreTag: arrest
ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ
ഇടുക്കി: ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട് യുവതി. അവിവഹിതയായ അതിഥി തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഏലത്തോട്ടിൽ കുഴിച്ചിട്ടത്. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ഇന്നലെയാണ് യുവതി കുട്ടികളെ പ്രസവിച്ചത്. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തെരച്ചിൽ നടത്തുകയാണ് പൊലീസ്.
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. ഇരുവരും അറസ്റ്റിലായത് കേരള കർണാടക അതിർത്തിയായ ബെള്ളാരയിൽ നിന്നാണ്, സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി അറിയിച്ചു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികൾ…
Read Moreമലയാളി യുവാവിന്റെ വധശ്രമവും കള്ളക്കേസും 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലെ തൃശൂർ ജില്ലയിലെ ആരാധനാഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട മലയാളിയെ വധിക്കാനും മറ്റൊരാളെ ലഹരിക്കേസിൽ കുടുക്കാനും ശ്രമിച്ച പോലീസ് ഇൻസ്‌പെക്ടർ അടക്കം 3 പേർ കർണാടകയിൽ അറസ്റ്റിലായി. സജു ഫ്രാൻസിസ് എന്നയാളെ കൊലപ്പെടുത്താനും അജീൽ എന്നായാളെ കഞ്ചാവ് കേസിൽ പെടുത്താനും ശ്രമിച്ച കേസിൽ ആണ് ഇവർ അറസ്റ്റിൽ ആയത്. കർണാടക റിസർവ് പോലീസ് എസ്. ഐ വിൽസൻ ജെയിംസ്, അലക്സാണ്ടർ, അഫ്രോസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. അജീലിനെ കുടുക്കാനായി വിൽസന് അലക്സാണ്ടർ 1 ലക്ഷം രൂപ നൽകിയതായും സജുവിനെ കൊലപ്പെടുത്താൻ ബെംഗളൂരുവിലെ…
Read Moreബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 30 കോടിയുടെ ഹെറോയിനുമായി സാംബിയ സ്വദേശിയായ യുവതി അറസ്റ്റിൽ. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.5 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടിയത്.ആഡിസ് അബാബയിൽ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡീസ് അബാബാ വിമാനത്താവളത്തിൽ നിന്ന് ഏജന്റുമാരാണ് ഹെറോയിൻ അടങ്ങിയ ബാഗ് കൈമാറിയതായി യുവതി നൽകിയ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.…
Read Moreരാഹുല്‍ ഗാന്ധി അറസ്റ്റില്‍
ഡൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺഗ്രസ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എം.പിമാരോടൊപ്പം വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. ശേഷം നിരവധി എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി…
Read Moreമൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ
ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവനഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണ് മൈക്കോലെ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷെണർ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നു. സുഹൈൽ മോഷ്ടിച്ചതിൽ 35 എണ്ണം…
Read Moreഫാംഹൗസിന്റെ മറവിൽ വേശ്യാലയം നടത്തി ബി.ജെ.പി നേതാവ്; റെയ്ഡിൽ പൂർണനഗ്നരും അർധനഗ്നരുമായ കുട്ടികളെയടക്കം കണ്ടെത്തി
ഷില്ലോങ്: മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിൽ ഫാംഹൗസിന്റെ മറവിൽ നടന്ന വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആറു കുട്ടികളെ രക്ഷിച്ചു. സംഭവത്തോടനുബന്ധിച്ച് സ്ഥലത്തുനിന്ന് 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ മുറികളിൽ പൂർണനഗ്നരായും അർധനഗ്നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത് പ്രമുഖ വാർത്ത മാധ്യമമാണ് ആണ് വാർത്ത പുറത്തുവിട്ടത്. ബെർനാഡിന്റെ ഉടമസ്ഥതയിലുള്ള റിംപു ബഗാൻ എന്ന പേരിലുള്ള ഫാംഹൗസിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് മേഘാലയ പൊലീസ് റെയ്ഡ് നടത്തിയത്. 30 ചെറിയ മുറികളാണ്…
Read Moreമലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി പ്രേമിനെയാണ് ചന്ദ്രലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയുധങ്ങളുമായി ബേക്കറിയുടെ സമീപം എത്തിയ പ്രേം നിർത്തിയിട്ട മൂന്നു ഓട്ടോറിക്ഷകൾ തകർത്ത ശേഷമാണ് ബേക്കറിയിലേക്ക് കയറിയത്. ഷോപ്പിലെ ഗ്ലാസ് ഷെൽഫ് അടിച്ചു തകർത്ത ഇയാളെ തടയാൻ ശ്രമിച്ച ജീവനക്കാരെ പ്രേം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ബേക്കറിയിൽ ഉണ്ടായതായി കട ഉടമ പറഞ്ഞു. കണ്ണൂർ സ്വദേശി വിജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ…
Read Moreകാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ് 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…
Read More