ചെന്നൈ : അഴിമതിയടക്കമുള്ള ജനങ്ങളുടെ പ്രശനങ്ങളും മറ്റും പരിഹരിക്കാന്‍ പുതിയ രീതികള്‍ ആസൂത്രണം ചെയ്ത് കമല്‍ ഹാസന്‍ ..അടുത്തിടെ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം ‘കേന്ദ്രീകരിച്ചാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് …..തന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുജനത്തിന് വെല്ലുവിളി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം നേടാന്‍ ഈ രീതി ഉപകാരപ്പെടുത്താനാണ് നീക്കം ..എന്നാല്‍ ഇത് കേവലം നിയമ പാലനത്തിന് പകരമുള്ള രീതി അല്ലെന്നും , പ്രശ്നങ്ങള്‍ അധികൃതരുടെ അടുക്കല്‍ വേഗമെത്തിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെനും അദ്ദേഹം കൂട്ടി ചേര്‍ത്തു ..’മിയാം…
Read MoreCategory: POLITICS
‘ജന്‍ ആക്രോശ് റാലി’യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമെന്ന് ആരോപിച്ച് ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന ‘ജന്‍ ആക്രോശ് റാലി’യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ‘കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരും. കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തും. അഴിമതിക്കേസില്‍ കുടുങ്ങിയ യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതിക്കെതിരെ അവര്‍ സംസാരിക്കുന്നത്. പതിനോരായിരം കോടിയുമായി മുങ്ങിയ നീരവ് മോദിയെക്കുറിച്ചും മോദി മിണ്ടുന്നില്ല. പ്രധാനമന്ത്രി പറയുന്നതില്‍ സത്യത്തിന്‍റെ അംശമുണ്ടോ എന്ന്‍ അന്വേഷിക്കുന്നതിന്‍റെ ഗതികേടിലാണ് ജനങ്ങള്‍…’…
Read Moreസിദ്ധരാമയ്യയുടെ മകനെതിരെ യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഏഴ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പട്ടികയില്‍ ബി. എസ് യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്രയുടെ പേരില്ല. ഇതോടെ വരുണ മണ്ഡലത്തില്‍ പ്രതീക്ഷിച്ച കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാനിടയില്ലെന്ന് വ്യക്തമായി. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ് വരുണയില്‍ ഇത്തവണ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്ര വരുണയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ തന്‍റെ…
Read Moreസ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി നേതാവിന്‍റെ പൊട്ടിക്കരച്ചിൽ സോഷ്യല്‍ മീഡിയയില്‍ വൈറൽ! മുൻ എംഎൽഎ കൂടിയായ ശഷിൽ. ജി. നമോഷിയാണ് മാധ്യമങ്ങൾക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല. ഗുൽബർഗ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുമെന്ന്‍ പ്രതീക്ഷിച്ച നമോഷി, അവിടെ എല്ലാ പ്രവർത്തനങ്ങളും കാലേകൂട്ടി തുടങ്ങി വെച്ചിരുന്നു. ഒടുവില്‍ പട്ടിക പുറത്തുവന്നപ്പോൾ പുള്ളിക്കാരന്‍ ഔട്ട്! ഇക്കാര്യം വ്യക്തമാക്കാന്‍ പത്ര സമ്മേളനം നടത്തിയപ്പോഴാണ് നേതാവ് പൊട്ടിക്കരഞ്ഞത്. #WATCH: BJP's…
Read Moreഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി വീണ്ടും പരാതി. പ്രധാനമന്ത്രിയ്ക്ക് ആദിവാസി എംപിയുടെ കത്ത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി വീണ്ടും പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദിവാസി എംപി അശോക് കുമാർ ദോഹ്രെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ മാസം രണ്ടാം തീയതി നടന്ന ദളിത് പ്രക്ഷോഭത്തിനുശേഷം ദളിതുകളെ ഉന്നംവെച്ച് യുപി പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്നും കേസെടുക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട അശോക് കുമാര്‍ പൊലീസ് ദളിതരെ ജാതീയമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചു. കടുത്ത ജാതി വിവേചനം കാണിക്കുന്നതായുള്ള പരാതിയുമായി ചെന്ന ബിജെപി ദളിത് എംപി ഛോട്ടെ ലാല്‍ ഖര്‍വാറിനെ അധിക്ഷേപിച്ച് ആട്ടിയിറക്കി വിട്ടതായുള്ള…
Read Moreരാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
ശിവമൊഗ്ഗ ∙ രാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണറാലി ‘ജനാശിർവാദയാത്ര’യെ ശിവമൊഗ്ഗയിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയിൽ ദലിതർ മർദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ദലിതർക്കും ഗോത്രവർഗങ്ങൾക്കുമെതിരെ അക്രമങ്ങൾ വർധിക്കുന്നു. എസ്‌സി–എസ്ടി നിയമം ദുർബലമാക്കപ്പെട്ടു. എന്നിട്ടും മൗനം വെടിയാൻ മോദി തയാറാകുന്നില്ല. സിബിഎസ്ഇ ചോദ്യക്കടലാസ് ചോർന്നു, കർണാടക നിയസഭാ തിരഞ്ഞെടുപ്പ് തിയതി ചോർന്നു, എന്നിട്ടും അദ്ദേഹം മൗനം തുടരുകയാണ്. കർണാടകയിലെ എച്ച്എഎല്ലിനു ലഭിക്കേണ്ടിയിരുന്ന റഫാൽ യുദ്ധവിമാനക്കരാർ സുഹൃത്തിനു വഴിമാറ്റി നൽകിയതും മോദിയാണ്.…
Read More”ഒരു വശത്ത് ബീഫ് കയറ്റുമതിയില്‍ ലാഭം ഉണ്ടാക്കുന്നു , മറുവശത്ത് ഗോവധ നിരോധനം മുഴക്കുന്നു ” ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കിയെന്ന് അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി..
ബെംഗലൂരു :നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നു കര്‍ണ്ണാടക അഭ്യന്തര മന്ത്രി രാമ ലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു ..കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനെ കണക്കു പരിശോധിച്ചാല്‍ 26,682 കോടി വരുമാനം സര്‍ക്കാരിനുണ്ടായി ..എന്നിട്ട് ബി ജെ പി അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകയില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് പറയുന്നു ..ഗോവധ നിരോധനം മുഴക്കി വോട്ടു ലക്‌ഷ്യം വെയ്ക്കുന്ന ഇരട്ടത്താപ്പ് മാത്രമാണ് എന്നും ,ഈ നിയമ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ബി ജെ പി സര്‍ക്കാര്‍, എങ്കില്‍ ആദ്യം…
Read Moreജനപ്രധിനിധികൾ മാറാരോഗികളോ…! ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍!
തിരുവനന്തപുരം: ചികിത്സയ്ക്കും വീട് മോഡി പിടിപ്പിക്കുന്നതിനുമായി എംഎല്‍എമാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളെന്ന്‍ വിവരാവകാശ റിപ്പോര്‍ട്ട്. മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റായാണ് കൂടുതല്‍ പണം മന്ത്രിമാരും എംഎല്‍എമാരും കൈപ്പറ്റുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. തുക കൈപ്പറ്റുന്നതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഒട്ടും പിന്നിലല്ല എന്നതാണ് ഏറെ രസകരം. രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയത് പത്ത് എംഎല്‍എമാരാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. 2016-17 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ രൂപ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനാണ്. സ്വന്തം ചികിത്സയ്ക്കും ഭാര്യ, മകന്‍ എന്നിവരുടെ ചികിത്സയ്ക്കുമായി മുരളീധരന്‍ കൈപ്പറ്റിയത് പത്തുലക്ഷത്തോളം…
Read Moreടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. അവിശ്വാസപ്രമേയം നല്‍കാനും നീക്കം.
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാർട്ടി എൻഡിഎ ബന്ധം ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് അമരാവതിയില്‍ പാർട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനു മുന്‍പും എന്‍ഡിഎ വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും…
Read Moreചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.
കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം…
Read More