പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ്

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജെയ്‌ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും. പുതുപ്പള്ളിയിൽ ജെയ്ക് പൊരിനിറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും മത്സരം ആയിരുന്നു. 2016ൽ 27092 വേട്ടനാണ് തോട്ടത്. 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് സ്വദേശിയാണ്. സിപിഎം ജില്ല കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

Read More

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്‌. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം…

Read More

രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണയായി.

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണയായി. വീരേന്ദ്രകുമാര്‍ വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ മാത്രമാണ് തത്വത്തില്‍ ധാരണയയിരിക്കുന്നത്. ജെഡിയു-ജെഡിഎസ് ലയന ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന. ഇ​ട​തു​മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ത്ത് ഇ​ന്ന് വീ​രേ​ന്ദ്ര​കു​മാ​ർ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​നു ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​രേ​ന്ദ്ര​കു​മാ​ർ. ഡോ. ​വ​റു​ഗീ​സ് ജോ​ർ​ജ്, ഷേ​ക് പി. ​ഹാ​രീ​സ് തു​ട​ങ്ങി​യ​വ​ർ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 12 ആ​ണ്.…

Read More