ബെംഗളൂരുവിൽ പൾസ് പോളിയോ യജ്ഞം നാളെ; മറക്കാതെ കുരുന്നുകൾക്ക് പോളിയോ നൽകു; കേന്ദ്രങ്ങൾ അറിയാൻ വായിക്കാം

ബംഗളൂരു: ദേശീയ പൾസ് പോളിയോ പരിപാടി നാളെ (മാർച്ച്‌ 3) നടത്തപെടുമെന്ന്  ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുള്ള എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്നും അഭ്യർത്ഥിച്ചു. പൗരസമിതിയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള 11.12 ലക്ഷം കുട്ടികളാണ് നഗരത്തിലുള്ളത്. 145 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 228 നമ്മ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പരിപാടി നടത്തും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, സ്വകാര്യ നഴ്സിംഗ് ഹോമുകൾ,…

Read More

100 രൂപയുടെ ഗുളിക കൊണ്ട് ക്യാൻസർ തിരിച്ചു വരവിനെ തടയാം: പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്‌വെ പറഞ്ഞു. ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്‌ലെറ്റ് ക്യാൻസറിൻ്റെ ആവർത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. “എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന…

Read More

ശുചി പദ്ധതി പുനരാരംഭിച്ച് സർക്കാർ; ഇനി സ്കൂൾ കോളേജ് വിദ്യാർഥിനികൾക്ക് സാനിറ്ററി പാടുകൾ സൗജന്യമായി ലഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : സർക്കാർ, ഐഡഡ് സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്ക് ശുചി പദ്ധതിയുടെ ഭാഗമായി 19 ലക്ഷം സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് തുടക്കമായി. 10-18 വയസ്സ് വരെയുള്ള ഓരോ വിദ്യാർത്ഥിനികൾക്ക് 10 പാഡുകൾ അടങ്ങിയ പക്കാറ്റാണ് നൽകുന്നത്. 47 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നതെന്നാണ് പദ്ധതി ഉദ്ഘടനം ചെയ്ത ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വിദ്യാർഥിനികൾ ആർത്തവ ദിനങ്ങളിൽ സ്കൂളിൽ വരാത്ത സാഹചര്യമുണ്ടെന്നും ഇതിന് പരിഹാരമായി ശുചി പദ്ധതി അവിഷ്‌ക്കരിച്ചതെന്നും മന്ത്രി പറഞ്ഞു. 2013ൽ സിദ്ധാരമയ്യ സർക്കാർ ആരംഭിച്ച പദ്ധതി ഇടക്കാലത്ത്‌…

Read More

ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; ഏതൊക്കെയാണ് അവയെന്ന് അറിയാം 

രാവിലെ എഴുന്നേറ്റാല്‍ ചായ കുടിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ റിപ്പോർട്ട്‌. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1 കേക്കും പേസ്ട്രികളും ഡോനട്ടുകളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. 2 ചായയ്‌ക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്‌സ് പോലെയുള്ള ഭക്ഷണങ്ങളോ…

Read More

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 3 മുതൽ 6 വരെ;വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് മാർച്ച്‌ 3 മുതൽ 6 വരെ നടക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഹെൽത്ത്‌ സെന്ററുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തുള്ളി മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ശാലിനി രാജനീഷ് അറിയിച്ചു

Read More

പരിശോധനയ്ക്കായി പഞ്ഞി മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക എഫ്എസ്എസ്എഐ

ബെംഗളൂരു : കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി-യിന്റെ സാന്നിധ്യം മൂലം തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞി മിഠായികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കർണാടക വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാമ്പിളുകൾ ശേഖരിച്ച ശേഷം ലഭിക്കുന്ന ലബോറട്ടറി ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഭാവി നടപടി തീരുമാനിക്കുക എന്ന് FSSAI-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു . ഏതാനും ജില്ലകളിൽ നിന്ന്…

Read More

സെക്‌സിന് മുമ്പ് ലളിതമായ ടിപ്പുകൾ; പങ്കാളിയെ സെക്‌സിൽ തൃപ്തിപ്പെടുത്താൻ ഇവ ചെയ്യാം

നിങ്ങളുടെ പങ്കാളി കിടക്കയിൽ എന്താണ് ഇഷ്ടപ്പെടുന്നത്? നിങ്ങൾക്ക് അവരെ തൃപ്തിപ്പെടുത്താൻ കഴിയുമോ ഇല്ലയോ? നിങ്ങൾ എങ്ങനെയായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു, എന്നിങ്ങനെ സെക്‌സിന്റെ കാര്യത്തിൽ എല്ലാവരുടെയും മനസ്സിൽ പൊതുവായ ചില ചോദ്യങ്ങളുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് നിങ്ങൾ ചെയ്യേണ്ട ചില ലളിതമായ ടിപ്പുകൾ ഇതാ. തലച്ചോറിനെ ഉത്തേജിപ്പിക്കുക: സെക്‌സ് ആരംഭിക്കുന്നത് മനസ്സിലാണ്. അതിനാൽ, ലൈംഗികത വായിക്കുകയോ ദൃശ്യപരമായി ലൈംഗികതയെ സങ്കൽപ്പിക്കുകയോ ചെയ്യുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കൈകൾ ഉപയോഗിക്കുക: നിങ്ങളുടെ പങ്കാളിയുടെ കൈകൾ പിടിക്കുക എന്നതാണ്…

Read More

സ്വയംഭോഗം മരണത്തിന് കാരണമാകും: വിശദാംശങ്ങൾ അറിയാൻ വായിക്കാം

പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതേ കുറിച്ചുളള തെറ്റിദ്ധാരണകളും കൂടുതലാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. എന്നാൽ സ്വയംഭോഗം അമിതമായാൽ മരണം വരെ സംഭവിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ പറയുന്നതല്ല ശാസ്ത്രം പറയുന്നതാണ് ഇതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വയംഭോഗം തലച്ചോറിൽ ഡോപാമൈൻ ഉൾപ്പാദനം വർധിപ്പിക്കും. 1. സ്വയംഭോഗം സ്ഥിരമായി നടത്തുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം കുറയ്ക്കും. ഈ ഹോർമോണാണ് പൊതുവെ പുരുഷഹോർമോൺ എന്നറിയപ്പെടുന്നത്. ഇതുവഴി സ്വാഭാവിക ലൈംഗീക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതെ…

Read More

കുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ് 

ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്. കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ‍ പറഞ്ഞു. കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം… ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital…

Read More

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവദമ്പതികള്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു സംശയമാണ് ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നത്. എന്നാല്‍ പലര്‍ക്കും ഈ സംശയം തുറന്ന് ചോദിക്കാന്‍ മടിയാണ്.കൃത്യമായ വ്യക്തതയില്ലാത്തതിനാല്‍ പല ദമ്പതികളും ഭയത്തോടെയാണ് ഇക്കാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവെക്കുന്ന ദമ്പതികളുമുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ‌സുരക്ഷിതമാണോ എന്ന് പരിശോധിക്കാം. ഗര്‍ഭകാലത്ത് ലൈംഗികത സുരക്ഷിതമാണോ? ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല. ഗര്‍ഭപാത്രം വളരെ ശക്തമായ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ കുഞ്ഞ് വളരെ…

Read More
Click Here to Follow Us