ചരിത്രം നേട്ടം; ബലോൻ ദ് ഓർ പുരസ്‌കാരം ലയണൽ മെസിക്ക്

ചരിത്രം രചിച്ചത് ബലോൻ ദ് ഓർ പുരസ്‌കാരം ഏഴാം തവണയും ലയണൽ മെസിക്ക്. . ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടത്തിന് അർഹൻ ആയിരുന്നു. കോപ അമേരിക്ക കിരീട നേട്ടമാണ് മെസ്സിയെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts