കുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ് 

ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്. കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ‍ പറഞ്ഞു. കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം… ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital…

Read More

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉത്തർപ്രദേശ്: മൊബൈല്‍ ഫോണില്‍ കാർട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂണ്‍ കാണുന്നതിനിടെ പെട്ടെന്ന് ഫോണ്‍ കയ്യില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉത്തർപ്രദേശിലെ അറോറ ജില്ലയിലാണ് കാമിനി എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനല്‍കാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല.…

Read More
Click Here to Follow Us