സ്വയംഭോഗം മരണത്തിന് കാരണമാകും: വിശദാംശങ്ങൾ അറിയാൻ വായിക്കാം

പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്.

അതുകൊണ്ടുതന്നെ ഇതേ കുറിച്ചുളള തെറ്റിദ്ധാരണകളും കൂടുതലാണ്.

സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം.

എന്നാൽ സ്വയംഭോഗം അമിതമായാൽ മരണം വരെ സംഭവിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വെറുതെ പറയുന്നതല്ല ശാസ്ത്രം പറയുന്നതാണ് ഇതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്വയംഭോഗം തലച്ചോറിൽ ഡോപാമൈൻ ഉൾപ്പാദനം വർധിപ്പിക്കും.

1. സ്വയംഭോഗം സ്ഥിരമായി നടത്തുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം കുറയ്ക്കും. ഈ ഹോർമോണാണ് പൊതുവെ പുരുഷഹോർമോൺ എന്നറിയപ്പെടുന്നത്. ഇതുവഴി സ്വാഭാവിക ലൈംഗീക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതെ ആയി മാറും.

2. സ്വയംഭോഗം ശീലമാക്കി മാറ്റിയവരിൽ ഓരോ തവണ സ്ഖലനം നടക്കുമ്പോഴും ബീജം പുറത്തേക്ക് പോകുന്നുണ്ട്. ഈ ബീജംത്തിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ വലിയ അളവ് പാഴാകും. ഇത് കാരണം ആരോഗ്യം നശിക്കുകയും പ്രായക്കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യും.

3. സ്വയംഭോഗം സ്ഥിരമാക്കിയത് മൂലം ചിലർക്കെങ്കിലും തൂക്കം പെട്ടന്ന് കുറയാനും കാരണമാകും. സ്ത്രീകളെക്കാൾ ഈ ദോശഫലങ്ങൾ പുരുഷന്മാരിലാണ് കണ്ട് വരുന്നത്.

(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us