ശുചി പദ്ധതി പുനരാരംഭിച്ച് സർക്കാർ; ഇനി സ്കൂൾ കോളേജ് വിദ്യാർഥിനികൾക്ക് സാനിറ്ററി പാടുകൾ സൗജന്യമായി ലഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : സർക്കാർ, ഐഡഡ് സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്ക് ശുചി പദ്ധതിയുടെ ഭാഗമായി 19 ലക്ഷം സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് തുടക്കമായി.

10-18 വയസ്സ് വരെയുള്ള ഓരോ വിദ്യാർത്ഥിനികൾക്ക് 10 പാഡുകൾ അടങ്ങിയ പക്കാറ്റാണ് നൽകുന്നത്.

47 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നതെന്നാണ് പദ്ധതി ഉദ്ഘടനം ചെയ്ത ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

വിദ്യാർഥിനികൾ ആർത്തവ ദിനങ്ങളിൽ സ്കൂളിൽ വരാത്ത സാഹചര്യമുണ്ടെന്നും ഇതിന് പരിഹാരമായി ശുചി പദ്ധതി അവിഷ്‌ക്കരിച്ചതെന്നും മന്ത്രി പറഞ്ഞു.

2013ൽ സിദ്ധാരമയ്യ സർക്കാർ ആരംഭിച്ച പദ്ധതി ഇടക്കാലത്ത്‌ നിലച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts