പ്രണയിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ക്യൂന്സ്ലന്ഡ് 8000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ക്ലിന് ഷേവ് ചെയ്ത പുരുഷന്മാരെക്കാള് താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ഹോട്ടായി തോന്നുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല, താടിയുള്ള പുരുഷന്മാരുമായുള്ള സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനില്‍ക്കുമെന്നും പഠനം പറയുന്നു. ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്. കൂടാതെ, താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് ദീര്‍ഘകാല പ്രണയങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. താടി പുരുഷത്വത്തിന്റെ പ്രതീകമായാണ് സ്ത്രീകള്‍ കാണുന്നത്. ഇതാണ് താടി പ്രണയത്തിന്…
Read MoreCategory: FASHION
‘കാപ്പി’ ചര്‍മ്മത്തിന് സൗന്ദര്യം വർധിപ്പിക്കും !
കാലത്തേ എഴുനെല്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാപ്പി. ക്ഷീണിച്ചു വരുമ്പോള്‍ നല്ല ഒരു കോഫി കിട്ടിയാല്‍ എത്ര ആശ്വാസമായിരിക്കും അല്ലേ. അമിതമാവാതെ കോഫി കുടിച്ചാല്‍ അത് ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കുന്നു. കോഫി അടങ്ങുന്ന സോപ്പോ ക്രീമോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പുത്തനുണര്‍വ് നല്‍കും. അന്തരീക്ഷത്തില്‍ നിറയെ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് നല്ലതല്ല. സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന…
Read Moreമുഖത്തിനി ക്രീമുകള്‍ വേണ്ട, പകരം കറ്റാര്‍വാഴ
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തില്‍ ഏറെ മികച്ച ഒന്നാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും മൃദുലത നല്‍കാനും നല്ലതാണിത്. വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. സൂര്യാഘാതം മൂലം ശരീരത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്…
Read Moreകൃതി സനോണിനെ വിടാതെ മൃഗ വിവാദം
മുംബൈ: ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ബോളിവുഡ് ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കൃതി സനോൺ. തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച കൃതി ബോളിവുഡിലും കോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ്. എന്നാല്‍, അന്താരാഷ്ട്ര ഫാഷൻ മാഗസിനായ ‘കോസ്മോപൊളിറ്റൻ ഇന്ത്യ’യ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. അന്തരീക്ഷത്തിൽ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൃതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെയാണ് വിമർശങ്ങളുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഐനോഹോ പാർക്കിൽ മ്യൂസിയത്തിൽ ടാക്സിഡർമി എന്ന…
Read Moreമുപ്പത് കിലോ തൂക്കമുള്ള ലെഹങ്കയും കരീനയും: റാംപ് വാക്ക് വൈറല്‍
വിവാഹത്തിന് മുന്‍പും ശേഷവും മോഡലിംഗിലും റാംപിലും സജീവമായ നടിയാണ് കരീന കപൂര്‍. മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തിയ കരീനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്കുന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018 ല്‍ പങ്കെടുക്കവെ പകര്‍ത്തിയ വീഡിയോയാണ് ഇത്. ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഫാല്‍ഗുനി ആന്‍ഡ് ഷെയ്ന് പീകോക്ക് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ഷോയാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018. കമ്പനിയുടെ അമൂര്‍ ഡി ജുനഗര്‍ ശേഖരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.…
Read More‘ഹാലോ ബ്രോ’: കാണൂ… ഈ പുതിയ മേക്കപ്പ് രീതി!
ദൈവങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ തലയ്ക്കു ചുറ്റും പ്രഭാവലയം കാണുന്നത് സാധാരണയാണ്. എന്നാല്‍ പ്രഭാവലയമുള്ള പുരികക്കൊടികള്‍ കണ്ടിട്ടുണ്ടോ? ഒരു പതിനാറു കാരി പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള പുരികക്കൊടികളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ മേക്കപ്പ് ട്രെന്‍ഡ്. ‘ഹാലോ ബ്രോ’ എന്നാണ് ഈ മേക്കപ്പിന് പേര്. രണ്ടു പുരികങ്ങളുടെയും അറ്റം വടിച്ചു കളഞ്ഞ് മുകളിലോട്ടു വളച്ചു വരച്ച് അറ്റങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിക്കുന്നതാണ് ഈ പുതിയ മേക്കപ്പ് രീതി. നിരവധിപ്പേരാണ് പുതിയ രീതിയെ അനുകൂലിച്ചും കളിയാക്കിയും കമന്റുകള്‍ ഇട്ടിരിക്കുന്നത്. ‘ഹന്നാഡസ് മേക്കപ്പ്’ എന്ന ഐഡിയില്‍ നിന്നുമാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read Moreവെളിച്ചെണ്ണ ഉപയോഗിച്ച് മുഖസൗന്ദര്യം കൂട്ടാം!
മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ… നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും. രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി…
Read Moreഹോളി ആഘോഷം പൊടിപൊടിക്കും മുൻപ്, മുടിയും ചര്‍മ്മവും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ.
ബെംഗളൂരു മലയാളികൾ തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ചര്‍മ്മവും മുടിയും കേടാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഹോളി. ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ ആരോഗ്യപരമായും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒപ്പം സൂര്യരശ്മികളും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല. ഹോളിക്കും മുന്‍പും പിന്‍പും ചര്‍മ്മവും മുടിയും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ. ഹോളി ആഘോഷം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ. – തണുപ്പ് മാറി ചൂടു തുടങ്ങുന്ന സമയമായതിനാൽ, വെയിലേറ്റു ചര്‍മ്മത്തിന്റെ നിറം മാറും. പുറത്തിറങ്ങും മുന്‍പേ എസ്പിഎഫ് 20 എങ്കിലും ഉള്ള സണ്‍സ്ക്രീന്‍…
Read Moreമുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട… ഇതാ ഉത്തമ പരിഹാരം !
സൗന്ദര്യം എന്നാൽ ശിരസ്സ് മുതൽ പാതം വരെ സുന്ദരമായിരിക്കണം. ഇതിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് തലമുടിയുടെ സൗന്ദര്യം. വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണ രീതിയുടെയും കുറവ് തലമുടിയുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് എപ്പോഴും തലമുടി ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. മുടികൊഴിച്ചിൽ തടയാൻ എളുപ്പത്തിൽ ചെയ്യാവുന്ന അഞ്ചു വഴികൾ: മല്ലിയില അരച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 20-30 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും ഗുണം ചെയ്യും. ചുവന്ന ഉള്ളിയുടെ നീര് തലയിൽ തേച്ചുപിടിപിച്ചു അല്പസമയത്തിനു ശേഷം കഴുകിക്കളയുന്നത്…
Read More