മാറിടത്തിൽ രണ്ട് പീസ് പിസ്സ ; വീണ്ടും വിമർശനം ഏറ്റുവാങ്ങി ഉർഫി 

വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ട് എന്നും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. അത്തരത്തിൽ മാറിടത്തിൽ ഒട്ടിച്ച രണ്ട് പിസ്സയാണ് ഇപ്പോൾ ചർച്ചയാകുന്നത്, വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ടെലിവിഷൻ താരമാണ് ഉർഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ടീ ബാഗ് കൊണ്ടുണ്ടാക്കിയ വസ്ത്രം…

Read More

പൂർണ നഗ്നനായി ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങളുമായി രൺവീർ സിംഗ്

വസ്ത്രധാരണം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടി പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിന്റെ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസ്‌ക് ഏറ്റെടുക്കാന്‍ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും…

Read More

സാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.

“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും  കർണാടക സർക്കാറും സംയുക്തമായി…

Read More

ശരീരം മുഴുവനും ടാറ്റൂ, വാർത്തകളിൽ ഇടം നേടി യുവാവ്

ശരീരത്തില്‍ ടാറ്റൂ അടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ടാറ്റൂ ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച്‌ ലിം​ഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു. ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാള്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.…

Read More

26 വയസിന്‍റെ വ്യത്യാസം; ഭാര്യ ഇടയ്ക്ക് ‘അച്ഛാ’യെന്ന് വിളിക്കുമെന്ന് മിലിന്ദ്!!

നടനും മോഡലുമായ മിലിന്ദ് സോമനും അങ്കിതയും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ വിവാഹം കഴിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണ നല്‍കുന്ന ആരാധകരും കുറവല്ല. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആരാധകരുടെ കമന്‍റുകള്‍ വായിച്ച് അതിന് മറുപടി നല്‍കുന്ന വീഡിയോയാണ് ഇരുവരുടേതുമായി പുറത്ത് വന്നത്. അതിലൊരു കമന്‍റ് ഇങ്ങനെയായിരുന്നു -‘അങ്കിത മിലിന്ദിനെ അച്ഛനെന്ന് വിളിക്കണം’. ഇതിന് മറുപടിയായി ‘ചിലപ്പോഴൊക്കെ അവള്‍ എന്നെ അങ്ങനെ വിളിക്കാറുണ്ട്’…

Read More

“പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം” – ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!!

“പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം” – ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!! സൗന്ദര്യമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സാച്ചുവിന്‍റെ രസകരമായ മറുപടിയാണ് ചിരിയിലുപരി ചിന്തയിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്. ഈ മാസം 5ന് നാഗാലാന്‍ഡ്‌ തലസ്ഥാനമായ കൊഹിമയില്‍ നടന്ന സൗന്ദര്യമല്‍സര വേദിയാണ് പശ്ചാത്തലം. മല്‍സരത്തിന്‍റെ ഭാഗമായുള്ള വിവിധ റൗണ്ടുകളില്‍ ഒന്നായിരുന്നു ചോദ്യോത്തര വേള. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു  ജഡ്ജിമാരുടെ ചോദ്യ൦. മോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു…

Read More

ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

ബെംഗളൂരു : മലയാളിയായ ജിൻസി മാത്യൂ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെൻറ് സ്ഥാപനമായ ഫേഷൻ ഫ്ലേമ്സിന്റെ മുന്നാമത് ഷോ കോയമ്പത്തൂരിൽ വച്ച് ഈ മാസം 17 ന് നടന്നു. കമ്പനിയുടെ ആദ്യ ഫാഷൻഷോ ഈ വർഷം ആദ്യം നടന്നത്നഗരത്തിലെ ലീലാ പാലസ് ഹോട്ടലിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന ഫാഷൻ ഷോ ആലപ്പിയിൽ നടത്തി ഫേഷൻ ഫ്ലേമ്സ് ശ്രദ്ധേയരായി. ജില്ലയിലെ തന്നെ വിവിധ ഡിസൈനർ കമ്പനികളെ ഉൾപ്പെടുത്തിയാണ് മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ സംഘടിപ്പിച്ചത്.

Read More

ബലാത്സംഗം തടയാനാകുമോ എന്നറിയാൻ ‘ആന്‍റി-റേപ് സാരി’കൾ പുറത്തിറക്കി!!!

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പക്ഷം. പെൺകുട്ടികൾ മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ‘സേഫ്റ്റി’ എന്ന സംഘടന. www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെ ‘ആന്‍റി റേപ്പ് സാരി’കള്‍ പുറത്തിറക്കിയാണ് ‘സേഫ്റ്റി’യുടെ പ്രതിഷേധം. ചില പ്രത്യേക രീതികളിൽ സാരി ഉടുത്താൽ…

Read More

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകാനും ശ്രദ്ധിക്കപ്പെടാനും… ഇത് പുതിയ ട്രെൻഡ്!!!

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്. ചില സമയങ്ങളില്‍ പുതിയ ട്രെന്‍ഡ് വളരെ വിചിത്രമായി തോന്നും. അത്തരത്തിലൊരു ട്രെന്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുരികവും, കണ്‍പീലികളുമൊക്കെ പരിപാലിക്കുന്നത് പോലെ…

Read More

വേമ്പനാട്ടു കായലിൽ നവ്യാനുഭവത്തിന്റെ അലകളുയർത്തി ബെംഗളൂരു ഫാഷൻ ഫ്ലെയിംസ് അണിയിച്ചൊരുക്കിയ”ഒഴുകുന്ന”ഫാഷൻ ഷോ.

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പുകളിൽ ഒരു നവ്യാനുഭവമായി മാറുകയായിരുന്നു ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഫ്ലെയിംസ് നടത്തിയ ഫാഷൻ ഷോ. 2019 ൽ രൂപീകൃതമായ ഫാഷൻ ഫ്ലയിംസിന്റ രണ്ടാമത്തെ ഫാഷൻ ഷോ ആണ് ഇത്. വേമ്പനാട്ടു കായലിൽ പള്ളാത്തുരുത്തിയിൽ നിന്നുള്ള യാത്രക്കിടയിൽ ഒരു വഞ്ചി വീട്ടിൽ ആണ് വ്യത്യസ്തമായ ഈ ഷോ അരങ്ങേറിയത്, ഇത്തരത്തിലുള്ള ഷോ കേരളത്തിൽ ആദ്യമായാണ് നടക്കുന്നത് എന്ന് ഫാഷൻ ഫ്ലെയിംസ് സി.ഇ.ഒ ജിൻസി മാത്യു അറിയിച്ചു.   ഫാഷൻ ഡിസൈനർ മുംതാസ് ഖാനും ജിൻസി മാത്യുവും ഭദ്രദീപം കൊളുത്തി പരിപാടി…

Read More
Click Here to Follow Us