മൈസൂരു – ബാവലി – മാനന്തവാടി റോഡ് തവിട് പൊടി : ദുരിതത്തിലായി സംസ്ഥാനാന്തര യാത്രക്കാർ

മൈസൂരു – ബാവലി – മാനന്തവാടി റോഡിന്റെ ശോചനീയാവസ്ഥ സംസ്ഥാനന്തര യാത്രക്കാരെയും ബാധിക്കുന്നു.

സംസ്ഥാന അതിർത്തിയായ അന്തർസന്തേ മുതൽ ബാവലി വരെയുള്ള ഭാഗത്ത് ടാറിങ് തകർന്നതൊടെ യാത്ര ദുഷ്‌കരമായി.

ബംഗളുരു മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട് കണ്ണൂർ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ കൂടുതലായി ഉപയോകിക്കുന്ന റോഡ് ആണിത്.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രിയാത്ര നിരോധനമുള്ള റോഡിനെ ശബരിമല തീർത്തടകരും ആശ്രയിക്കുന്നു.

നാഗാർഹോളെ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന റോഡിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ആക്രമിക്കാൻ എത്തിയാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനം ഓടിച്ച് രക്ഷപെടാൻ ആകില്ല.

മൈസൂരു കുടക് വയനാട് എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചരികൾ വഴിയിൽ കുടുങ്ങുന്നതതും പതിവാണ്.

  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts