ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയിലെ മെട്രോ സര്‍വീസ് അടുത്ത മാസം മുതല്‍; പക്ഷെ പാര്‍ക്കിങ് അനിശ്ചിതാവസ്ഥയില്‍

ബംഗളുരു : ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയില്‍ ഏടുത്ത മാസം സര്‍വീസ് ആരംഭിക്കാനിരിക്കെ 16 സ്റ്റേഷനുകളില്‍ ഒന്നില്‍ പോലും കാര്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തത് തിരിച്ചടിയായെക്കും.

13 സ്റ്റേഷനുകളില്‍ ഇരുചക്രവാഹന പാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്. ഇവയുടെ നടത്തിപ്പിനായി ബിഎംആര്‍സിഎല്‍ കരാര്‍ ക്ഷണിച്ചിട്ടുണ്ട്.

ജയദേവ, ബരത്തന അഗ്രഹാര, ഹുസ്‌ക്കൂര്‍ റോഡ് സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്ല. ഇലക് ട്രോണിക്ക് സിറ്റി സ്‌റ്റേഷനിലാണ് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുക 2630 എണ്ണം.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ഐടി കമ്പനികള്‍ ഏറെയുളള മേഖലയിലൂടെ കടന്ന് പോകുന്ന പാതയിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ബിഎംആര്‍സി ഒഴുവാക്കിയത്.

എന്നാല്‍ അത് സ്റ്റേഷന് സമീപം കാറുകളുടെ അനധിക്യത പാര്‍ക്കിങ് കൂടാനും ഗതാഗത കുരുക്കിനും കാരണമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts