വനിതാ ദിനം ആഘോഷിച്ച് ജി.ഡി.പി.എസ്.

ബെംഗളൂരു: ജി.ഡി.പി.എസ് (ഗുരുധർമ്മ പ്രചാരണ സമിതി) ബെംഗളൂരു നോർത്ത്, ജില്ലാ കമ്മിറ്റി വനിതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകയായ സുനന്ദാമ്മ, സർക്കിൾ ഇൻസ്പെക്ടറായ ശോഭ എന്നിവർ ചേർന്ന് പരിപാടികൾ ഉത്ഘാടനം ചെയ്തു. ആധ്യാത്മിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുര അയ്യപ്പൻ പ്രസിഡന്റ്‌ സി.വി.നായരേയും സാമൂഹ്യ പ്രവർത്തനത്തിന് എക്സലെൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് രത്നശ്രീ അവാർഡ് നേടിയ മണികണ്ഠനെയും വേദിയിൽ ആദരിച്ചു. സംഘടനാ പ്രസിഡന്റ്‌ കെ.സി.ബിജു,തുളസി, മിനി, ഷീജ രാജ റെഡ്ഡി. അഡ്വക്കേറ്റ് ശാലിനി എന്നിവർ സംസാരിച്ചു.…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് മത്സരം; ടീം ക്ലാടർ വിജയികൾ, ടീം ദാദാ ബോയ്സ്നു റണ്ണേഴ്‌സ് അപ്പ്

ബെംഗളൂരു: ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു കുഡ്‌ലു ഗേറ്റിനു സമീപമുള്ള ഇഖ്‌റ ഗെയിംസ് വില്ലേജിൽ വെച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ക്ലാടർ വിജയിച്ചു. ടീം ദാദാ ബോയ്സ് റണ്ണേഴ്‌സ് അപ്പ് നേടി. 2019 മാർച്ചിൽ ആരംഭിച്ച ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമതു ക്രിക്കറ്റ് മത്സരമായിരുന്നു ബി.എം.എസ്.സി പ്രീമിയർ ലീഗ് സീസൺ 2. 12 ടീമുകളിലായി 120 നു മുകളിൽ കളിക്കാർ പങ്കെടുത്തു. ബി.എം.എസ്.സി മെമ്പർ മാരെയും അതേപോലെ നഗരത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരെയും ഉൾക്കൊള്ളിച്ചാണ് ഈ മത്സരം…

Read More

ബെംഗളൂരുവിൽ”ഭീഷ്മപർവം”ഫാൻസ് ഷോ.

ബെംഗളൂരു :  മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച്‌ 3നു റിലീസ് ആകുന്ന മമ്മൂട്ടിയുടെ ഭീഷ്മപർവം സിനിമയുടെ ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നു. എസ് ജി പാളയയിൽ ഉള്ള ശ്രീനിവാസ തിയേറ്ററിലെ മാർച്ച്‌ 3നു രാവിലെ 10 മണിക്കുള്ള ഷോയാണ് ഫാൻസ്‌ ഷോ ആയും, ഫാൻസിന്റെ ആഘോഷ പരിപാടികളുമായി സംഘടിപ്പിക്കുന്നത്. ഫാൻസ്‌ ഷോ ടിക്കറ്റുകൾ ലഭിക്കുവാനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. അമീർ -8867639149 വിൻശോഭ് – 9036408401 വിഷ്ണു -9108512102 ആൽവിൻ – 70223 28626

Read More

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു.

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു. കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ , യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്  ഷാഫി പറമ്പിൽ എം എൽ എ , വൈസ് പ്രസിഡന്റ് കെ. ശബരിനാഥ് എക്സ് എം എൽ എ , സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു .രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി മാരായ എം എം നസിർ, പഴകുളം മധു,…

Read More

പ്രണയത്തെക്കുറിച്ചുള്ള കവിതാ പുസ്തകം “അമോറസ് മ്യൂസിങ്‌സ്” ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1.

പ്രശസ്ത എഴുത്തുകാരി ശ്രീകല പി വിജയന്റെ രണ്ടാമത്തെ കവിതാ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1 ആയി. എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള റൊമാന്റിക് കവിതകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു, എല്ലാ ആളുകൾക്കും മനസ്സിലാക്കാവുന്ന വ്യക്തതയുള്ള ഭാഷയിൽ എഴുതിയിരിക്കുന്ന കവിതാസമാഹാരം ആണ് ഇത്. ലോകത്തിലെ ഏറ്റവും സജീവമായ മോടിവേഷണൽ സ്ട്രിപ്‌സ് ഫോറം അഡ്മിനിസ്ട്രേഷൻ അവരുടെ വിജയത്തെ അഭിനന്ദിച്ചു. സാഹിത്യരംഗത്തേക്കുള്ള അവളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ദശലക്ഷക്കണക്കിന് മനസ്സുകളെ പിടിച്ചട ക്കുവാൻ കഴിവുള്ള ലേഖന രീതി അതിലൊന്നാണെന്നും മോട്ടിവേഷണൽ സ്ട്രിപ്സിന്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേത്ത്…

Read More

മലയാളി സംഘടനകൾക്ക് നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ താല്പര്യമേറുന്നു.

ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക-റൂട്ട്സിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രവാസി മലയാളി തിരിച്ചറിയൽ/ഇൻഷുറൻസ് കാർഡിന് വേണ്ടി കൂടുതൽ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നുതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിൽപരം അപേക്ഷകളാണ് ഓഫീസിൽ സാമാഹരിക്ക പ്പെട്ടത്. സുവർണ്ണ കർണാടക കേരളസമാജം, സെൻറ് തോമസ് ചർച്ച് സ്റ്റാർസ് പിതൃവേദി ജാലഹള്ളി, കേരളസമാജം ബാംഗ്ലൂർ, ശ്രീ മണികണ്ഠ സേവാ സമിതി, മലയാളി കാത്തലിക് വെൽഫെയർ…

Read More

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു.

ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ്‌ പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി…

Read More

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ബെംഗളൂരു :  മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. താഴെ പറയുന്നവർ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി-അമീർ ബാബു,പ്രസിഡന്റ്‌-വിൻശോബ് എൻ.വി,വൈസ് പ്രസിഡന്റുമാർ- ആഗ്നൽ പോൾ, ആൽവിൻ സേവ്യർ, ജോയിന്റ് സെക്രട്ടറിമാർ-അഖിൽ ചന്ദ്രൻ, സിബിൻ ബാബു, ട്രഷറർ-ജോബിൻ ജോസഫ്, സോഷ്യൽ മീഡിയ വിങ്-വിഷ്ണു വി. എസ്,ഷൈൻ. റ്റി. മാത്യു, എക്സിക്യൂട്ടീവ് മെമ്പർസ്-ജോബിൻ ജോസ്, ഷംനീർ,അമൽ എ. എസ്,റഹനാസ്, ജോർജ്,ജിനേഷ് തോമസ്,നിതിൻ ജോസഫ്, സാജിദ് റ്റി. കെ. ബെംഗളൂരുവിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങൾക്ക് ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നത് കൂടാതെ, മറ്റു…

Read More

സുഗതാഞ്ജലി 2022,വിജയികൾ ഇവരാണ്.

ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച  സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും  ഫെബ്രുവരി 12  ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു. മലയാളം മിഷൻ  കർണാടക ചാപ്റ്റർ പ്രസിഡണ്ട്‌ കെ. ദാമോദരൻ മാഷ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ്  സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ  കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി  ടോമി ആലുങ്ങൽ സ്വാഗതവും…

Read More

കേരള സമാജം നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാം…

ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും  ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5 മുതല്‍  30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27  ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന  ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും .…

Read More
Click Here to Follow Us