സംസ്ഥാനത്ത് കനത്ത മഴ; വടക്കൻ കർണാടകത്തിൽ മൂന്ന് മരണം

ബെംഗളൂരു : കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ വടക്കൻ കർണാടകത്തിൽ മൂന്ന് പേർ മരിച്ചു. 150 വീടുകൾക്ക് നാശമുണ്ടായി.

വിജയനഗരജില്ലയിലാണ് രണ്ട് പേർ മരിച്ചത്. ഇടിമിന്നലിലാണ് മരണമുണ്ടായത്. ഹഗരിബൊമ്മനഹള്ളി താലൂക്കിലെ ദസനപുര ഗ്രാമത്തിൽ താമസിക്കുന്ന നാരപ്പ ബനകർ(55), പ്രശാന്ത് ബനകര് ‍(45)എന്നിവരാണ് മരിച്ചത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ദാവണഗെരെ ജില്ലയിൽ വീടിന്റെ മതിലിടിഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കുലഗട്ടെ ബസവരാജപ്പയാണ് (81) മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts