കടബാധ്യത; കർഷകൻ കൃഷിയിടത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഖാനാപൂർ താലൂക്കിലെ ജുഞ്ജവാഡ ഗ്രാമത്തിൽ കടബാധ്യത താങ്ങാനാവാതെ നിങ്കപ്പ ഗോണഷെട്ടി (51) എന്ന കർഷകൻ ആത്മഹത്യ ചെയ്തു.

വിവിധ മൈക്രോ ഫിനാൻസുകളിലായി അഞ്ച് ലക്ഷത്തിലധികം രൂപ വായ്പയെടുത്ത നിങ്കപ്പ വായ്പ അടക്കാൻ വഴിയില്ലാതെ വന്നതോടെ കൃഷിയിടത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ നന്ദഗഡ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts