കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു.

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു.

കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ , യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്  ഷാഫി പറമ്പിൽ എം എൽ എ , വൈസ് പ്രസിഡന്റ് കെ. ശബരിനാഥ് എക്സ് എം എൽ എ , സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു .രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി മാരായ എം എം നസിർ, പഴകുളം മധു, ഇരിക്കൂർ എം. എൽ എ സജീവ് ജോസഫ്, കല്പറ്റ എം. എൽ എ ടി സിദ്ദിഖ് എറണാകുളം ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്  തുടങ്ങി നിരവധി നേതാക്കൻമാരെ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ വെച്ച് കാണുകയും  കർണാടക മലയാളി കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുകയും  ചെയ്തു .കർണാടക മലയാളി കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനത്തെ കെ.പി.സി.സി പ്രസിഡന്റ്‌ അഭിനന്ദിച്ചു  .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts