ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് മത്സരം; ടീം ക്ലാടർ വിജയികൾ, ടീം ദാദാ ബോയ്സ്നു റണ്ണേഴ്‌സ് അപ്പ്

ബെംഗളൂരു: ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു കുഡ്‌ലു ഗേറ്റിനു സമീപമുള്ള ഇഖ്‌റ ഗെയിംസ് വില്ലേജിൽ വെച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ക്ലാടർ വിജയിച്ചു. ടീം ദാദാ ബോയ്സ് റണ്ണേഴ്‌സ് അപ്പ് നേടി.

2019 മാർച്ചിൽ ആരംഭിച്ച ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമതു ക്രിക്കറ്റ് മത്സരമായിരുന്നു ബി.എം.എസ്.സി പ്രീമിയർ ലീഗ് സീസൺ 2.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

12 ടീമുകളിലായി 120 നു മുകളിൽ കളിക്കാർ പങ്കെടുത്തു. ബി.എം.എസ്.സി മെമ്പർ മാരെയും അതേപോലെ നഗരത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരെയും ഉൾക്കൊള്ളിച്ചാണ് ഈ മത്സരം നടത്തിയത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായി ആണ് ഒരു മത്സരം ബി.എം.എസ്.സി സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts