കൊമ്പന്മാരുടെ പോരാട്ടം കാണാം കൂട്ടമായി; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് ബെംഗളൂരുവിൽ

ബെംഗളൂരു : ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കൂട്ടമായി കാണാൻ അവസരം ഒരുക്കി ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ്. മാർച്ച് 20 ന് നടക്കുന്ന ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം ഐഎസ്എൽ ഫാൻ പാർക്കിൽ 7 മണിമുതൽ സംഘടിപ്പിച്ചിരിക്കുന്നു. കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചിരിക്കുത്. മാര്‍ച്ച് 20 ഞായര്‍ രാത്രി 7.40ന് ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. 2014,…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് മത്സരം; ടീം ക്ലാടർ വിജയികൾ, ടീം ദാദാ ബോയ്സ്നു റണ്ണേഴ്‌സ് അപ്പ്

ബെംഗളൂരു: ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു കുഡ്‌ലു ഗേറ്റിനു സമീപമുള്ള ഇഖ്‌റ ഗെയിംസ് വില്ലേജിൽ വെച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ക്ലാടർ വിജയിച്ചു. ടീം ദാദാ ബോയ്സ് റണ്ണേഴ്‌സ് അപ്പ് നേടി. 2019 മാർച്ചിൽ ആരംഭിച്ച ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമതു ക്രിക്കറ്റ് മത്സരമായിരുന്നു ബി.എം.എസ്.സി പ്രീമിയർ ലീഗ് സീസൺ 2. 12 ടീമുകളിലായി 120 നു മുകളിൽ കളിക്കാർ പങ്കെടുത്തു. ബി.എം.എസ്.സി മെമ്പർ മാരെയും അതേപോലെ നഗരത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരെയും ഉൾക്കൊള്ളിച്ചാണ് ഈ മത്സരം…

Read More

ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ജനുവരി 30 ആം തിയതി; ടീം രെജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഈ മാസം (ജനുവരി) 30 ആം തിയതി ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ,…

Read More

നഗരത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് നടത്തുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് 5ന് മഡിവാളയിൽ.

BMSC Premier League 2019 on 5th May at Madiwala St.Johns Quarters Ground

Read More
Click Here to Follow Us