സംസ്ഥാനത്ത് ഒമ്പതുവരെ ജാഗ്രത നിർദേശം

ബെംഗളൂരു : സംസ്ഥാനത്ത് മേയ് ഒമ്പതുവരെ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ആറു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.

ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

താപനില 46 ഡിഗ്രിക്ക് മുകളിലേക്ക് പോകാനുള്ള സാധ്യതയുള്ളതായി സംസ്ഥാന പ്രകൃതിദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

കഴിഞ്ഞ ദിവസം മണ്ഡ്യ, റായ്ചൂരു, കലബുറഗി, യാദ്ഗീർ എന്നീ ജില്ലകളിൽ താപനില 46 ഡിഗ്രി കടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts