ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് സ്പെഷ്യൽ സെർവീസുമായി ബിഎംടിസി 

ബെംഗളൂരു: ഐ.പി.എല്‍ പ്രമാണിച്ച്‌ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ബി.എം.ടി.സി സ്പെഷല്‍ സർവീസുകള്‍ നടത്തുന്നു.

മേയ് 12,18 തീയതികളിലാണ് സർവിസുകളുണ്ടാവുക.

കടുകോഡി (എസ്.ബി.എസ് 1 കെ), സർജാപൂർ (ജി 2), ഇലക്‌ട്രോണിക്‌സ് സിറ്റി (ജി 3), ബന്നാർഘട്ട നാഷനല്‍ പാർക്ക് (ജി 4), കെംഗേരി കെ.എച്ച്‌.ബി ക്വാർട്ടേഴ്‌സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (മഗഡി റോഡ്) (ജി 7), യെലഹങ്ക ഫിഫ്ത്ത് ഫേസ് (ജി 9), ആർ.കെ ഹെഗ്‌ഡെ നഗർ (ജി 10), ബഗലൂർ (ജി 11), ഹൊസക്കോട്ട് (317 ജി), ബന്നശങ്കരി (13) എന്നിവിടങ്ങളില്‍ നിന്നാണ് സർവിസുകളുണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts