തട്ടിക്കൊണ്ടു പോയ സ്ത്രീയെ രേവണ്ണയുടെ പിഎ യുടെ ഫാം ഹൗസിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിൽ തട്ടിക്കൊണ്ടു പോയ സ്ത്രീയെ കണ്ടെത്തി.

അന്വേഷണ സംഘം ശനിയാഴ്ച തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ കേസിലെ ഇരകളില്‍ ഒരാളാണ്.

ജെഡി-എസ് എംഎല്‍എ എച്ച്‌ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റൻ്റ് (പിഎ) രാജശേഖറിൻ്റെ ഫാം ഹൗസില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

എച്ച്‌.ഡി നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രാദേശിക കോടതി ഉത്തരവ് മാറ്റിവെച്ചതിന് പിന്നാലെയാണ് സംഭവവികാസം.

തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യപ്രതിയാണ് രേവണ്ണ.

ഏപ്രില്‍ 29ന് കാണാതായ യുവതിയെ ഫാംഹൗസില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

കാണാതായ യുവതിയെ ഫാം ഹൗസില്‍ കണ്ടെത്തിയതു മുതല്‍ രാജശേഖർ ഒളിവിലായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

യുവതിയെ ബെംഗളൂരുവിലെത്തിച്ച്‌ മൊഴി രേഖപ്പെടുത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts