ബെംഗളൂരുവിൽ”ഭീഷ്മപർവം”ഫാൻസ് ഷോ.

ബെംഗളൂരു :  മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച്‌ 3നു റിലീസ് ആകുന്ന മമ്മൂട്ടിയുടെ ഭീഷ്മപർവം സിനിമയുടെ ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നു.

എസ് ജി പാളയയിൽ ഉള്ള ശ്രീനിവാസ തിയേറ്ററിലെ മാർച്ച്‌ 3നു രാവിലെ 10 മണിക്കുള്ള ഷോയാണ് ഫാൻസ്‌ ഷോ ആയും, ഫാൻസിന്റെ ആഘോഷ പരിപാടികളുമായി സംഘടിപ്പിക്കുന്നത്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ഫാൻസ്‌ ഷോ ടിക്കറ്റുകൾ ലഭിക്കുവാനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

അമീർ -8867639149
വിൻശോഭ് – 9036408401
വിഷ്ണു -9108512102
ആൽവിൻ – 70223 28626

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts