ട്രാഫിക് പിഴകളിൽ 50% ഇളവ് ഓഫർ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും

ബെംഗളൂരു: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇളവ് 15 ദിവസം കൂടി തുടരാൻ ആവശ്യപ്പെട്ട് കർണാടക ലീഗൽ സർവേ അതോറിട്ടി.

ഹൈക്കോടതി ജഡ്ജിയും അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് ബി.വീരപ്പയാണ് ആവശ്യം ഉന്നയിച്ചത്.

11 ദിവസം നീണ്ട പിഴ ഇളവ് പദ്ധതിയുടെ ഭാഗമായി 120.8 കടി രൂപയാണ് ട്രാഫിക് പൊലീസിന് ലഭിച്ചത്. അവസാന ദിവസം മാത്രം 31 കോടി രൂപയും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts