വൈദ്യുതക്കമ്പി പൊട്ടി വീണ് ഷോക്കേറ്റ് വയോധിക മരിച്ചു 

ബെംഗളൂരു: തവരെകെരെയില്‍ വൈദ്യുതക്കമ്പി പൊട്ടിവീണ് മധ്യവയസ്‌ക വൈദ്യുതാഘാതമേറ്റ് മരിച്ചു.

മഞ്ഞമ്മ(55)യാണ് മരിച്ചത്.

തവരെകെരെ പ്രദേശത്തെ മഗഡി റോഡിലാണ് സംഭവം.

സംഭവത്തില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts