പരിശോധനക്ക് സ്രവസാമ്പിൾ നൽകിയില്ല, ഫലം വന്നപ്പോൾ കളക്ടർ കോവിഡ് പോസിറ്റീവ് !

Covid Karnataka

ബെംഗളൂരു : കലക്ടറും മലയാളിയുമായ അഭിറാം.ജി.ശങ്കർ താൻ കോവിഡ് പോ
സിറ്റീവാണെന്ന സ്രവപരിശോധനാ റിപ്പോർട്ട് കണ്ട് അത്ഭുതപ്പെട്ടു.

പരിശോധനക്ക് സാംപിൾ നൽകിയിട്ടില്ലാത്ത കലക്ടർക്ക് ആദ്യം
സംഭവമെന്തെന്നു വ്യക്തമായില്ല.

തുടർന്നുളള അന്വേഷണത്തിലാണ്
കോവിഡ് ഫലത്തിന്റെ സത്യം അറിയുന്നത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഹെബ്ബാളിൽ നിന്നുള യുവാവ് സ്രവപരിശോധനയ്ക്കു സാംപിൾ നൽകിയപ്പോൾ കൈമാറിയത് കലക്ടറുടെ ഫോൺ നമ്പർ ആണ്.

മനഃപൂർവമാണോ തന്റെ നമ്പർ നൽകിയതെന്നു വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അഭിറാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts