തിരുപ്പൂരിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂർ പാണ്ഡ്യൻ നഗറിൽ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.

ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts