മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ബെംഗളൂരു :  മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

താഴെ പറയുന്നവർ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി-അമീർ ബാബു,പ്രസിഡന്റ്‌-വിൻശോബ് എൻ.വി,വൈസ് പ്രസിഡന്റുമാർ- ആഗ്നൽ പോൾ, ആൽവിൻ സേവ്യർ,

ജോയിന്റ് സെക്രട്ടറിമാർ-അഖിൽ ചന്ദ്രൻ,
സിബിൻ ബാബു,

ട്രഷറർ-ജോബിൻ ജോസഫ്,

സോഷ്യൽ മീഡിയ വിങ്-വിഷ്ണു വി. എസ്,ഷൈൻ. റ്റി. മാത്യു,

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

എക്സിക്യൂട്ടീവ് മെമ്പർസ്-ജോബിൻ ജോസ്,
ഷംനീർ,അമൽ എ. എസ്,റഹനാസ്,
ജോർജ്,ജിനേഷ് തോമസ്,നിതിൻ ജോസഫ്,
സാജിദ് റ്റി. കെ.

ബെംഗളൂരുവിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങൾക്ക് ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നത് കൂടാതെ, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും രക്തദാനം നടത്തുന്നതിനും ഫാൻസ്‌ അസോസിയേഷനും പ്രവർത്തകരും നിരന്തരമായി ഉണ്ടാകുമെന്നും നിയുക്ത ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts