കേരള സമാജം നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാം…

ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും  ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു.
സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്.
5 മുതല്‍  30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം.
തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27  ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന  ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും .
മികച്ച ഡയരക്ടര്‍, നടന്‍ , നടി എന്നിവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും.
മൂന്ന് സിനിമകള്‍ക്ക്‌ പ്രോത്സാഹന സമ്മാനം നല്‍കും.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട്  സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡണ്ട് സുധീഷ്‌ പി കെ , കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ  തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9880066695,9845319619
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts