വനിതാ ദിനം ആഘോഷിച്ച് ജി.ഡി.പി.എസ്.

ബെംഗളൂരു: ജി.ഡി.പി.എസ് (ഗുരുധർമ്മ പ്രചാരണ സമിതി) ബെംഗളൂരു നോർത്ത്, ജില്ലാ കമ്മിറ്റി വനിതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.
സാമൂഹ്യ പ്രവർത്തകയായ സുനന്ദാമ്മ, സർക്കിൾ ഇൻസ്പെക്ടറായ ശോഭ എന്നിവർ ചേർന്ന് പരിപാടികൾ ഉത്ഘാടനം ചെയ്തു.

ആധ്യാത്മിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുര അയ്യപ്പൻ പ്രസിഡന്റ്‌ സി.വി.നായരേയും സാമൂഹ്യ പ്രവർത്തനത്തിന് എക്സലെൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് രത്നശ്രീ അവാർഡ് നേടിയ മണികണ്ഠനെയും വേദിയിൽ ആദരിച്ചു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

സംഘടനാ പ്രസിഡന്റ്‌ കെ.സി.ബിജു,തുളസി, മിനി, ഷീജ രാജ റെഡ്ഡി. അഡ്വക്കേറ്റ് ശാലിനി എന്നിവർ സംസാരിച്ചു.
9972449727

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts