പരിസ്ഥിതി ദിനത്തിൽ ചെടികൾ നനയ്ക്കാൻ പുതു സംവിധാനം ഒരുക്കി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു : വ്യത്യസ്തമായ നിരവധി പൂക്കളാലും അലങ്കാര ചെടികളാലും മനോഹരമാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം . ലോക പരിസ്ഥിതിദിനത്തിൽ ചെടികൾ നനയ്ക്കാൻ നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണിപ്പോൾ . കൂടുതൽ സ്ഥലത്തേക്ക് പൂന്തോട്ടം വ്യാപിപ്പിക്കാനും വൃക്ഷത്തൈകൾ നടാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണിപ്പോൾ കാലാവസ്ക്കനുസരിച് ഓട്ടോമാറ്റിക്കായി നനയ്ക്കാനുള്ള സംവിധാനത്തിന് പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ചത് . 100 ഏക്കർ സ്ഥലത്താണ്‌ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് . മണ്ണിലെ ഈർപ്പം, കാലാവസ്ഥ തുടങ്ങിയവ നിരീക്ഷിച്ച് ആവശ്യമായ വെള്ളം നനയ്ക്കുന്ന ഈ സംവിധാനം മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ…

Read More

108 അടി ഉയരമുള്ള കെംപെഗൗഡ പ്രതിമയുടെ ശിലാസ്ഥാപനത്തിനൊരുങ്ങി കർണാടക.

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനടുത്ത്‌ 108 അടി ഉയരമുള്ള കെംപഗൗഡയുടെ പ്രതിമ നിർമ്മിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.  ഏകദേശം 66 കോടിയാണ് പ്രതിമയുടെ ചിലവ് വരുന്നത്. പ്രതിമയുടെ മാതൃക രൂപകൽപന കഴിഞ്ഞിട്ടുണ്ട് . മുഖ്യമന്ത്രി യെദിയൂരപ്പ മാതൃക കണ്ടതിനു ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതാണ് . പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങ് ജൂൺ 27 നു നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആരാണ് കെംപെ ഗൗഡ ? നഗര ശിൽപ്പിയെ കുറിച്ച് 2 വർഷം മുൻപ് ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം താഴെ വായിക്കാം……

Read More

ജിമ്മുകൾ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റെസ്റ്റോറെന്റുകളും തുറക്കുന്നതിനോട് നിയന്ത്രണങ്ങളോടെയെങ്കിലും അനുകൂല നിലപാടെടുത്ത സർക്കാറിൽ നിന്നും ജിം തുറക്കുന്ന കാര്യത്തിൽ ഇനിയും ഒരു അനുകൂല നിലപാട് ഉണ്ടാകാത്തത് നഗരത്തിലെ ജിം ഉടമകളെയും ഫിറ്റ്നസ് ട്രൈനേഴ്‌സിനേയും ആശങ്കയിലാക്കുന്നു . കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അൺലോക്ക് പ്ലാൻ പ്രകാരം ഫേസ് 3 ഇൽ ആണ് ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും സ്വിമ്മിങ് പൂളുകളും മറ്റും തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ഏകദേശം മൂന്ന് മാസത്തോളമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ജിം ഓണർമാരും…

Read More

കർണാടകയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ: ഒരു ദിവസത്തിന് 20,000 രൂപ

ബെംഗളൂരു : സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസത്തേക്കുള്ള കോവിഡ് -19 ചികിത്സയ്ക്ക് ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള തുക സംബന്ധിച് അസോസിയേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ ആണ് ഒരു ദിവസത്തേക്കുള്ള ചികിത്സ നിരക്ക് വ്യക്തമാക്കിയത് . കോവിഡ് ചികത്സയിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്കാണ് ദിവസേന 20,000 രൂപ ചെലവ് വരുന്നത് . കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ വേണ്ടിവരുന്നവർക് 10,000 രൂപയാണ് ചെലവ് വരുന്നത് സൗകാര്യ ആശുപത്രികളിൽ ചികത്സ നേടാൻ…

Read More

ബി.ഡി.എ.ക്ക് പുതിയ കമ്മിഷണർ;എച്ച്.ആർ.മഹാദേവ്

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കമ്മിഷണറായി എച്ച്.ആർ. മഹാദേവിനെ നിയമിച്ചു. ഇദ്ദേഹം ബീദർ ജില്ലാ കമ്മിഷണർ ആയിരുന്നു. ബി.ഡി.എ.കമ്മിഷണറായ ജി.സി. പ്രകാശിനെ മൈസൂരു റീജണൽ കമ്മിഷണറായും നിയമിച്ചു . 2008 ബാച്ച് ഐ.എ.എസ്. ഓഫീസറാണ് എച്ച്.ആർ. മഹാദേവ്.

Read More

അൺലോക്ക് ഫേസ് ഒന്നിൽ എന്തെല്ലാം ? അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ തിരിച്ചെത്തുന്നവർ അറിയേണ്ടതെന്തെല്ലാം? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായുള്ള പുതുക്കിയ നിര്‍ദേശങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിനുള്ള പ്രൊട്ടോക്കോളിലും ക്വാറന്റൈൻ വ്യവസ്ഥകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന്‍ അനുവദിക്കില്ല. സംസ്ഥാനത് വരുന്ന എല്ലാവരെയും ആരോഗ്യ…

Read More

ക്വാറന്റൈൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കർണാടക;പുതിയ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായി പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിൽ ആണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്. നിബന്ധനകൾ ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും തരം തിരിച്ചാണ് നൽകിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ പാലിക്കേണ്ടവ ഹോം ക്വാറന്റൈൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം ഹോം ക്വാറന്റൈൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ് ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ പൂർണ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിനായിരിക്കും മൂന്നുപേരടങ്ങുന്ന ഒരു സംഘം എല്ലാ ഗ്രാമങ്ങളിലും ഇതിനായി ഉണ്ടാകേണ്ടതാണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്ന…

Read More

ഭയപ്പെട്ടത് സംഭവിച്ചില്ല;കർണാടകയെ തൊടാതെ നിസർഗ അതിർത്തി കടന്നു

ബെംഗളൂരു : നിസർഗ ചുഴലിക്കാറ്റ് കർണാടക അതിർത്തി കടന്നു പോയതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ന് അറിയിച്ചു . മഴയും അതിശക്തമായ കാറ്റും ഉണ്ടായെങ്കിലും ചുഴലിക്കാറ്റ് കർണാടകയിൽ ഒരിടത്തും ബാധിക്കപ്പെട്ടിട്ടില്ല “നിസർഗ കർണാടക കടന്നുപോയി . എവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവ് കിട്ടിയിട്ടില്ല” എന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ പറഞ്ഞു . “ശക്തമായ മഴ നമ്മൾ പ്രതീക്ഷിച്ചിരുന്നു . അതിനാൽ തന്നെ ഡെപ്യൂട്ടി കമ്മിഷണർമാരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു . മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു”…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കുന്നത് സർക്കാർ പരിഗണനയിൽ

ബെംഗളൂരു : 2020-21 അധ്യയന വര്ഷത്തിലേക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനു തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു . വകുപ്പ് തല മേധാവികളുമായി നടത്തിയ ചർച്ചയിലാണ് വിഷയം പരിഗണനയിൽ ഉള്ളതായി അറിയിച്ചത് . മാതാപിതാക്കൾ അടക്കമുള്ള സ്റ്റേക്ക്ഹോൾഡേഴ്സിൽ നിന്നും അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുന്ന തീയതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു . പ്രവേശന നടപടികൾ ജൂൺ എട്ടിന് ശേഷം തുടങ്ങാവുന്നതാണ് എന്ന് പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു . നാല് മുതൽ ഏഴ് വരെ ഉള്ള ക്ലാസുകൾ…

Read More

നഗരത്തിൽ കണ്ടെയിൽമെൻ്റ് സോണുകളുടെ എണ്ണം 39 ആയി !

ബെംഗളൂരു : ജൂൺ രണ്ടിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ അകെ 39 കണ്ടൈൻമെന്റ് സോണുകൾ ആണ് നിലവിൽ ഉള്ളത് . ഇതിൽ സുഭാഷ് നഗർ (95) ,സുബ്രമണ്യനഗർ (66), രായപുരം (137) ,ആസാദ് നഗർ (141), നയന്തനഹള്ളി (131) എന്നീ സോണുകൾ പുതിയതായി ചേർക്കപെട്ടവയാണ് . പുതിയ അഞ്ച് സോണുകളിലും ഒരു പോസിറ്റീവ് കേസ് വീതം ആണ് നിലവിൽ ഉള്ളത് ജയമഹൽ ,കെംപഗൗഡ , ബൊമ്മനഹള്ള,എച്ച് എസ് ആർ ലേ ഔട്ട് ,കാഡുഗൊഡി,അഗരം ,സിദ്ധ…

Read More
Click Here to Follow Us