മണ്ഡ്യയിൽ ഒരേ സമയം മൂന്ന് പശുകിടാവുകൾക്ക് ജന്മം നൽകി പശു

ബെംഗളൂരു: എച്ച്എഫ് ഇനത്തിൽപ്പെട്ട ഒരു പശു ഒരേസമയം 3 പെൺകിടാവുകൾക്ക് ജന്മം നൽകി.

അപൂർവ്വമായി ചിലയിടങ്ങളിൽ പശുക്കൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനും ഉദാഹരണങ്ങളുണ്ട്.

എന്നാൽ പശു മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ച വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ? .

ഇതിനെക്കുറിച്ചുള്ള വാർത്തയിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഒരു പശു ഒരേ സമയം മൂന്ന് പശുക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

മണ്ഡ്യ ജില്ലയിലെ പാണ്ഡവപൂർ താലൂക്കിലെ ഡിങ്ക ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഒരു വൈറൽ വീഡിയോയിൽ, മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം പശു തൻ്റെ പശുക്കുട്ടികളെ പരിപാലിക്കുന്നത് കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts