108 അടി ഉയരമുള്ള കെംപെഗൗഡ പ്രതിമയുടെ ശിലാസ്ഥാപനത്തിനൊരുങ്ങി കർണാടക.

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനടുത്ത്‌ 108 അടി ഉയരമുള്ള കെംപഗൗഡയുടെ പ്രതിമ നിർമ്മിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ. 

ഏകദേശം 66 കോടിയാണ് പ്രതിമയുടെ ചിലവ് വരുന്നത്.

പ്രതിമയുടെ മാതൃക രൂപകൽപന കഴിഞ്ഞിട്ടുണ്ട് . മുഖ്യമന്ത്രി യെദിയൂരപ്പ മാതൃക കണ്ടതിനു ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതാണ് .

പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങ് ജൂൺ 27 നു നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ആരാണ് കെംപെ ഗൗഡ ? നഗര ശിൽപ്പിയെ കുറിച്ച് 2 വർഷം മുൻപ് ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം താഴെ വായിക്കാം…

http://h4k.d79.myftpupload.com/archives/4213

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us