ബെംഗളൂരു : ജൂൺ 14 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 83 പ്രകാരം നഗരത്തിൽ 24 പുതിയ കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 142 ആയി. ബി.ബി.എം.പി. സൗത്ത് സോണിലെ സുധാമ നഗർ, വിദ്യാപീഠ ഈസ്റ്റ് സോണിലെ സമ്പൻഗി രാമ നഗർ , അൾസൂർ, വസന്ത് നഗർ, ഭാരതിനഗർ , ജയചാമരാജേന്ദ്ര നഗർ, മുനേശ്വര നഗർ, ലിംഗരാജപുരം വെസ്റ്റ് സോണിലെ ചലവാടിപാളയ, കെ ആർ മാർക്കറ്റ്, ആസാദ് നഗർ, പാദരായണപുര, മാരപ്പന പാളയ, ശിവ…
Read MoreAuthor: WEB TEAM
നഗരത്തിൽ ഇന്നലെ 23 വയസുകാരനടക്കം 2 പേർ കോവിഡ് ബാധിച്ച് മരിച്ചു;31 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 31 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 23 ഉം 62 ഉം വയസായ പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 30 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 648 ആയി ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 319 ആക്റ്റീവ് കേസുകളാണ് നഗരത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 31 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ തുംകൂരിൽ നിന്നും വന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് . അസുഖം…
Read Moreമാസ്ക് ഉപയോഗിക്കാത്ത ബി.എം.ടി.സി.ജീവനക്കാർക്ക് 500 രൂപ പിഴ
ബെംഗളൂരു : ഡ്യൂട്ടി സമയത്ത് മാസ്ക് ഉപയോഗിക്കാത്ത ജീവനക്കാർക്ക് പിഴ ചുമത്താനൊരുങ്ങിയിരിക്കുകയാണ് ബി എം ടി സി . 500 രൂപയാണ് പിഴ. ബി എം ടി സി എല്ലാ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കും സാനിറ്റായ്സറുകളും കൈയുറകളും നൽകിയിട്ടുണ്ട് എങ്കിലും ജീവനക്കാരിൽ പലരും അവ ഉപയോഗിക്കുന്നില്ല എന്ന പരാതികൾ വന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം രണ്ട് ദിവസങ്ങൾക് മുന്പ് ഒരു ബി എം ടി സി കണ്ടക്ടർക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് യാത്രക്കാർക്കും മറ്റ് ജീവനക്കാർക്ക് ഇടയിലും ആശങ്ക പടർത്തിയ സാഹചര്യം കൂടെ…
Read Moreനഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം.36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും 36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . 61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് . അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9…
Read Moreനഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം. 36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.36 ഇൽ പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം
ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും 36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . 61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9 പേരുടെ…
Read Moreനഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധന;ആകെ കണ്ടെയിൻമെൻറ് സോണുകൾ 85 ആയി.
ബെംഗളൂരു : ജൂൺ 10 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 79 പ്രകാരം നഗരത്തിൽ പുതിയ 21 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 85 ആയി. ബി.ബി.എം.പി. ഈസ്റ്റ് സോണിലെ എസ് കെ ഗാർഡൻ . ബൊമ്മനഹള്ളി സോണിലെ കൊണാനകുൻറെ , ഹൊങ്ങാസാന്ദ്ര , സൗത്ത് സോണിലെ അടുഗോഡി, വിദ്യാപീഠ, സിദ്ധാപുര , ഹോസക്കർഹള്ളി , വിശേശ്വരപുരം, വെസ്റ്റ് സോണിലെ രാജ് മഹൽ ഗുട്ടഹള്ളി , ചെലവാടിപലായ , ശ്രീറാം മന്ദിർ , രായപുരം…
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ ഒരാൾ കൂടെ കോവിഡ് 19 ബാധിച്ചു മരിച്ചു. പുതിയതായി 29 പേർക് കൂടി രോഗം സ്ഥിരീകരിച്ചു .
ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരു കോവിഡ് മരണവും 29 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു .ഒരു 65 വയസുകാരനാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 20 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 522 ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 204 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 29 പേരിൽ 20 പേർക്കും മുൻപ് രോഗം…
Read Moreആശ്വാസകരമായ സൂചനകൾ : കർണാടകയിൽ രണ്ടു ദിവസമായി രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി
ബെംഗളൂരു : കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലും കർണ്ണാടകക് ആശ്വസിക്കാനുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. എട്ട് ഒൻപത് തിയ്യതികളിലായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം രണ്ട് ദിവസങ്ങളിലും റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകളെക്കാൾ കൂടുതൽ പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ജൂൺ എട്ടിന് 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 387 പേർ രോഗമുക്തി നേടി . ഇന്നലെ 161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു . 164 പേർ രോഗമുക്തി നേടി…
Read Moreമെല്ലെ മെല്ലെ പഴയ വേഗത വീണ്ടെടുത്ത് നഗരം; ബി.എം.ടി.സി.യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന.
ബെംഗളൂരു: അൺലോക്ക് ഫേസ് ഒന്നിലെ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറെന്റുകളുമടക്കം മുതൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ ബസ് യാത്ര കൂടുതൽ സങ്കീർമാവുകയാണ് . ബംഗളുരുവിൽ കോവിഡ്-19 രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും നഗരത്തിൽ ബി എം ടി സി ബസ് യാത്രികരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരുന്നു . ഈ അവസ്ഥയിൽ ബി.എം.ടി.സി. ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ് . ബി എം ടി സി, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട് . നി ഇടവേളകളിൽ തെർമൽ സ്കാനിങ് പരിശോധന നടത്തുന്നുണ്ട്…
Read Moreഅന്തർസംസ്ഥാന യാത്രകൾ പുനരാരംഭിക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.
ബെംഗളൂരു:അന്തർസംസ്ഥാനയാത്രകൾ പുനരാരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട് എന്ന് സംസ്ഥാന ഗതാഗത മന്ത്രി ലക്ഷ്മൺ സാവധി അറിയിച്ചു . ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി ആന്ധ്രാപ്രദേശ് , തെലുങ്കാന ഗോവ തുടങ്ങിയ സംസ്ഥാങ്ങൾക് ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മൂന്നോ നാലോ ദിവസത്തിനുള്ളിൽ അന്തർസംസ്ഥാനയാത്രകൾ തുടങ്ങുമെന്നും മന്ത്രി കൂട്ടി ചേർത്തു എന്നാൽ മഹാരാഷ്ട്രയിലേക്കുള്ള ഗതാഗതഗ സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചു തീരുമാനം ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അതേ സമയം കേരളത്തിലേക്ക് സർവ്വീസ് നടത്തുമോ എന്ന കാര്യത്തിൽ ഒരു പരാമർശവും മന്ത്രി നടത്തിയില്ല. We…
Read More