നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധന;ആകെ കണ്ടെയിൻമെൻറ് സോണുകൾ 85 ആയി.

ബെംഗളൂരു : ജൂൺ 10 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 79 പ്രകാരം നഗരത്തിൽ പുതിയ 21 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 85 ആയി.
ബി.ബി.എം.പി. ഈസ്റ്റ്‌ സോണിലെ എസ് കെ ഗാർഡൻ .

ബൊമ്മനഹള്ളി സോണിലെ കൊണാനകുൻറെ , ഹൊങ്ങാസാന്ദ്ര ,
സൗത്ത് സോണിലെ അടുഗോഡി, വിദ്യാപീഠ, സിദ്ധാപുര , ഹോസക്കർഹള്ളി , വിശേശ്വരപുരം,

വെസ്റ്റ് സോണിലെ രാജ് മഹൽ ഗുട്ടഹള്ളി , ചെലവാടിപലായ , ശ്രീറാം മന്ദിർ , രായപുരം ,ഗാന്ധി നഗർ , മഹാലക്ഷ്മി ലേഔട്ട്

യെലഹങ്ക സോണിലെ വിദ്യാരണ്യപുര ,
യെലഹങ്ക ന്യൂ ടൗൺ

മഹാദേവപുര സോണിലെ ബെല്ലദുർ , ബസവനപുര
ദാസറഹള്ളി സോണിലെ സേട്ടിഹള്ളി

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.

പട്ടിക താഴെ വായിക്കാം

ബൊമ്മനഹള്ളി സോണ്‍:

190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്‌, 193-അരകരെ, 185-യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, 195-കൊണാനകുൻറെ

മഹാദേവ പുര സോണ്‍:

54 – ഹൂഡി, 84 – ഹഗദൂർ, 149 – വർത്തൂർ, 26-രാമമൂർത്തി നഗർ, 86-മറാത്തള്ളി, 83-കടുഗോടി, 150-ബെല്ലന്ദുരു, -85-ദോദ്ദ നകുന്തി.

ഈസ്റ്റ്‌ സോണ്‍:

23-നാഗാവര, 24-എച്ച്ബിആർ ലേഔട്ട്, 115-വാമർപേട്ട്, 61-എസ്.കെ.ഗാര്‍ഡന്‍ , 114-അഗരം, 63-ജയമഹൽ, 29-കച്ചരക്കനഹള്ളി
113-കൊണേന അഗ്രഹാര 48-മുനേശ്വര നഗർ 110- സംപഗിരാമനഗർ

സൌത്ത് സോണ്‍ :

176-ബിടിഎം ലേഔട്ട്, 146-ലക്കസന്ദ്ര, 144-സിദ്ധാപുര, 124-ഹോസഹള്ളി, 143-വിശ്വേശ്വരപുരം,ഗാലി അഞ്ജനെയാ ക്ഷേത്രം,
119-ധർമാരായ സ്വാമി നഗർ 133-ഹംപി നഗർ 164- വിദ്യാപീഠ

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

വെസ്റ്റ് സോണ്‍:

45-മല്ലേശ്വരം,135-പാദരായണപുര,136 – ജഗജിവൻരം നഗർ,44-മരപ്പാനപാളയ,
138-ചാലവാടിപാളയ,105-അഗ്രഹാര ദശരഹള്ളി 95-സുഭാഷ് നഗർ,66-സുബ്രഹ്മണ്യ നഗർ,
141-ആസാദ്‌നഗർ,131-നയന്ദനഹള്ളി, 137-റായപുരം 140- ചാമ്രാജ്പെട്, 64- രാജ് മഹൽ ഗുട്ടഹള്ളി ,108- ശ്രീറാം മന്ദിർ ,94- ഗാന്ധി നഗർ , 68- മഹാലക്ഷ്മി ലേഔട്ട്

യെലഹങ്ക സോണ്‍ :

06 – തനിസന്ദ്ര, 01-കെംപെ ഗൌഡ, 04-യെലഹങ്ക ന്യൂ ടൌണ്‍,10-ഡോദ്ദബോമ്മസന്ദ്ര, 09- വിദ്യാരണ്യപുര

രാജാ രാജേശ്വരി നഗര്‍ സോണ്‍ :

72-ഹരോഹള്ളി, 129-ജ്ഞാനഭാരതിനഗർ, 73-കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :

39-ചോക്കസന്ദ്ര, 14-ബാഗൽഗുണ്ടെ 12- സെറ്റിഹള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts