മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്;പിടിച്ച് പിഴ ചുമത്താൻ മാർഷലുകൾ തയ്യാറായി നിൽപ്പുണ്ട്.

ബെംഗളൂരു : മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവർക്ക് പിഴ ചുമത്താൻ ബിബിഎംപി മാർഷൽമാർക്കും
അധികാരം അധികാരം നൽകി.

ആദ്യതവണ പിഴയായി 200 രൂപയും രണ്ടാംതവണ പിഴയായി
500 രൂപയുമാണ് ഈടാക്കുന്നത്.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെയും മൂത്രമൊഴിക്കുന്നവരെയും പിടികൂടി പിഴ ചുമത്താനുള്ള അധികാരം നേരത്തെ മാർഷൽമാർക്കു നൽകിയിരുന്നു.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

ലോക്ഡൗണിൽ ഇളവ് വരുത്തിയതോടെ മാസ്ക് ധരിക്കാതെ
പുറത്ത് ഇറങ്ങുന്നവരുടെ എണ്ണം
വർധിച്ചിരുന്നു.

ബിഎംടിസി, കെ.എസ്.ആർ.ടി.സി ബസുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവരെ കയറ്റരുതെന്ന് കണ്ടക്ടർമാർ ക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാസ്ക് ധരിക്കാതെ കൂടുതൽ പേർ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us