നഗരത്തിൽ 24 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 142 ആയി.

ബെംഗളൂരു : ജൂൺ 14 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 83 പ്രകാരം നഗരത്തിൽ 24 പുതിയ കണ്ടൈൻമെന്റ്
സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ്
സോണുകളുടെ എണ്ണം 142 ആയി.

ബി.ബി.എം.പി. സൗത്ത്‌
സോണിലെ സുധാമ നഗർ, വിദ്യാപീഠ

ഈസ്റ്റ് സോണിലെ സമ്പൻഗി രാമ
നഗർ , അൾസൂർ, വസന്ത് നഗർ, ഭാരതിനഗർ , ജയചാമരാജേന്ദ്ര നഗർ, മുനേശ്വര നഗർ, ലിംഗരാജപുരം

വെസ്റ്റ് സോണിലെ ചലവാടിപാളയ, കെ ആർ മാർക്കറ്റ്, ആസാദ് നഗർ, പാദരായണപുര, മാരപ്പന പാളയ, ശിവ നഗർ, അരമനെനഗർ

മഹാദേവപുര
സോണിലെ വിഘ്‌നാന നഗർ
എന്നിടങ്ങളിലാണ് പുതിയതായി പട്ടികയില്‍ ചേർക്കപ്പെട്ട കണ്ടൈൻമെന്റ് സോണുകൾ ഉള്ളത് .

  ഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!

പട്ടിക താഴെ വായിക്കാം

ബൊമ്മനഹള്ളി സോണ്‍:
മംഗമ്മനപ്പാളയ, ബെഗൂർ, പുട്ടേനഹള്ളി,
ബോമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌, അരകരെ, യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, കൊണാനകുന്റ സിംഗസാന്ദ്ര,വസന്തപുര,അരീക്കെരെ,

മഹാദേവ പുര സോണ്‍:
ഹൂഡി, ഹഗദൂർ, വർത്തൂർ, രാമമൂർത്തി നഗർ, മറാത്തള്ളി,
കടുഗോടി, ബെല്ലന്ദുരു, ദോദ്ദ നകുന്തി, ദേവസാന്ദ്ര, വിഘ്‌നാന നഗർ.

ഈസ്റ്റ്‌ സോണ്‍:
നാഗാവര, എച്ച്ബിആർ ലേഔട്ട്, വാമർപേട്ട്, എസ്.കെ.ഗാര്‍ഡന്‍ , അഗരം, ജയമഹൽ, കച്ചരക്കനഹള്ളി
കൊണേന അഗ്രഹാര മുനേശ്വര നഗർ സംപഗിരാമനഗർ
കാവൽ ബൈരസാന്ദ്ര,എസ്.കെ. ഗാർഡൻ, ന്യൂ തിപ്പസാന്ദ്ര ,ഗംഗ നഗർ , സംബഗിരാമ നഗർ,കുശാൽനഗർ, കമ്മനഹള്ളി,വസന്ത്നഗർ,സാമ്പാൻഗി രാമനഗർ , അൾസൂർ, ഭാരതിനഗർ , ജയചാമരാജേന്ദ്ര നഗർ, മുനേശ്വര നഗർ, ലിംഗരാജപുരം

സൌത്ത് സോണ്‍ :
ബിടിഎം ലേഔട്ട്, ലക്കസന്ദ്ര, സിദ്ധാപുര, ഹോസഹള്ളി,
വിശ്വേശ്വരപുരം,ഗാലി അഞ്ജനെയാ ക്ഷേത്രം,
ധർമാരായ സ്വാമി നഗർ ഹംപി നഗർ വിദ്യാപീഠ , ഹനുമന്ത് നഗർ , സുധാം നഗർ,

  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

വെസ്റ്റ് സോണ്‍:
മല്ലേശ്വരം,പാദരായണപുര,ജഗജിവൻരം നഗർ,മരപ്പാനപാളയ,
ചാലവാടിപാളയ,അഗ്രഹാര ദശരഹള്ളി സുഭാഷ് നഗർ,സുബ്രഹ്മണ്യ നഗർ,
ആസാദ്‌നഗർ,നയന്ദനഹള്ളി, റായപുരം, ചാമ്രാജ്പെട്, രാജ് മഹൽ ഗുട്ടഹള്ളി , ശ്രീറാം മന്ദിർ ,ഗാന്ധി നഗർ , മഹാലക്ഷ്മി ലേഔട്ട്, ചിക്പെട്ട്, കെ ആർ മാർക്കറ്റ്, ശിവ നഗർ, അരമനെനഗർ

യെലഹങ്ക സോണ്‍ :
തനിസന്ദ്ര, കെംപെ ഗൌഡ, യെലഹങ്ക ന്യൂ ടൌണ്‍, ദൊഡ്ഡബോമ്മസന്ദ്ര, വിദ്യാരണ്യപുര

രാജാ രാജേശ്വരി നഗര്‍ സോണ്‍ :
ഹരോഹള്ളി, ജ്ഞാനഭാരതിനഗർ, കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
ചോക്കസന്ദ്ര,ബാഗൽഗുണ്ടെ,ഷെട്ടി ഹള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us