മാസ്ക് ഉപയോഗിക്കാത്ത ബി.എം.ടി.സി.ജീവനക്കാർക്ക് 500 രൂപ പിഴ

ബെംഗളൂരു : ഡ്യൂട്ടി സമയത്ത്‌ മാസ്ക് ഉപയോഗിക്കാത്ത ജീവനക്കാർക്ക് പിഴ ചുമത്താനൊരുങ്ങിയിരിക്കുകയാണ് ബി എം ടി സി . 500 രൂപയാണ് പിഴ. 

ബി എം ടി സി എല്ലാ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കും സാനിറ്റായ്സറുകളും കൈയുറകളും നൽകിയിട്ടുണ്ട് എങ്കിലും ജീവനക്കാരിൽ പലരും അവ ഉപയോഗിക്കുന്നില്ല എന്ന പരാതികൾ വന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

രണ്ട് ദിവസങ്ങൾക് മുന്പ് ഒരു ബി എം ടി സി കണ്ടക്ടർക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് യാത്രക്കാർക്കും മറ്റ് ജീവനക്കാർക്ക് ഇടയിലും ആശങ്ക പടർത്തിയ സാഹചര്യം കൂടെ കണക്കിലെടുത്താണ് ഈ തീരുമാനം 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts