ട്രെയിൻ,വിമാനയാത്രക്കാർക്ക് “ആരോഗ്യസേതു”ആപ്പ് നിർബന്ധമല്ല.

ബെംഗളൂരു : ട്രെയിൻ, വിമാന യാത്രക്കാർക്ക് ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും വേണ്ടവർ മാത്രം
ഡൗൺലോഡ് ചെയ്താൽ മതിയെന്നും കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ.

അഡിഷനൽ സോളിസിറ്റർ ജനറൽ എം.എൻ.നരഗുണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്കയും ജസ്റ്റിസ്
ഇ.എസ്.ഇന്ദിരേഷും ഉൾപ്പെട്ട ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

എന്നാൽ, ആരോഗ്യ വിവരങ്ങളെ കുറിച്ച് വിമാന, ട്രെയിൻ യാത്രക്കാർ ഡിക്ലറേഷൻ നൽകണമെന്നു കേന്ദ്രം വ്യക്തമാക്കി,കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സേതുആപ് അടിച്ചേൽപിക്കരുതെന്ന് ആവശ്യപ്പെട്ടു സോഫ്റ്റ്വെയർ എൻജിനീയർ അനിവർ എ. അരവിന്ദ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts