‘രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ അംഗത്വം എടുക്കണം ..’ ഹരിയാന ആരോഗ്യമന്ത്രി..!

ചണ്ടിഗഡ്: കോണ്ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പലയിടത്തു നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഉയര്‍ന്നു കേള്‍ക്കുന്നു ..രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു മധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി .. സ്വയം സേവക് സംഘം ഒരു ദേശീയ സംഘടന ആണെന്നും , ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇപ്രകാരം പരിഹാരം ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി …ഹരിയാനയിലെ മനോഹര്‍ ലാല്‍…

Read More

ആരാണ് ‘കാല കരികാല’ എന്ന ചോദ്യത്തിനു ഉത്തരവുമായി ട്രെയിലര്‍ എത്തി …!

സസ്പെന്‍സും മാസും ആവാഹിച്ച പുത്തന്‍ പുതിയ ചിത്രം ‘കാല ‘യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ….എല്ലായ്പ്പോഴും പറയുന്നപോലെ ”വയസ്സാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലെ … ” എന്ന വാചകം അനുസ്മരിക്കത്തക്ക വിധം സാള്‍ട്ട് ആണ്ട് പെപ്പര്‍ ലുക്കില്‍ രജനി നിറഞ്ഞാടുകയാണ് ട്രെയിലറില്‍ ..പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം പകുതിയോടെ തിയേറ്ററുകളില്‍ എത്തും ….ഈശ്വരി റാവു , ഹുമ ഖുറേഷി എന്നിവര്‍ നായികമാര്‍ ആവുന്ന ചിത്രത്തില്‍ സന്തോഷ്‌ നാരായണന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത് …ഇതില്‍…

Read More

കാവേരി നദിയില്‍ മുതലയുടെ ആക്രമണം :മധ്യവയസ്കന്‍ മരിച്ചു

ബെംഗലൂരു :മൈസൂര്‍ മാണ്ട്യ ജില്ലയില് മുത്താതി വില്ലേജില്‍ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ മധ്യ വയസ്കന്‍ മുതലയുടെ  ആക്രമണത്തില്‍ കൊല്ലപ്പെട്ടു …ഹെസര്‍ ഗട്ട സ്വദേശിയായ വെങ്കിടേഷ് (52)ആണ് കൊല്ലപ്പെട്ടത് …കുടുംബവുമോത്ത് മുത്താതി ക്ഷേത്രം സന്ദര്‍ശിക്കവെ ആയിരുന്നു ദുരന്തം സംഭവിക്കുന്നത് …   ഞായറാഴ്ച രാവിലെ 8.30 ഓടെ ക്ഷേത്രത്തിനു സമീപ പ്രദേശത്തു കൂടി ഒഴുകുന്ന കാവേരിയില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ആയിരുന്നു   മുതല വെങ്കിടേഷിനെ കടിച്ചു വലിച്ചു കൊണ്ട് നീങ്ങുന്നത് ..സമീപമുള്ളവര്‍ നില വിളികേട്ടപ്പാടെ കല്ലുകളും മറ്റുമുപയോഗിച്ചു മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ നോക്കിയെങ്കിലും ആദ്യ ശ്രമത്തില്‍…

Read More

രാജാ രാജേശ്വരി നഗര്‍ മണ്ഡലത്തില്‍ ആവറേജ് പോളിംഗ് രേഖപ്പെടുത്തി …

ബെംഗലൂരു : കൃതൃമ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ആര്‍ ആര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന്‍ കനത്ത പോലീസ് കാവലില്‍ വോട്ടെടുപ്പ് നടന്നു ..ഇതുവരെ മിതമായ നിരക്കിലാണ് പോളിംഗ് ശതമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..   രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെയാണ് അവസാനിച്ചു …471 പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ച പോളിംഗ് സംവിധാനം അനിഷ്ട സംഭവങ്ങള്‍ ഒഴിഞ്ഞു വളരെ ശാന്തമായ നിലയിലായിരുന്നുവെന്നും, തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയെങ്കിലും ഉച്ചയോടെ പലയിടത്തും തിരക്കുകള്‍ അനുഭവപ്പെട്ടുവെന്നും .., റിട്ടേണിംഗ്…

Read More

സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാര നേട്ടവുമായി ‘മഹാ നടി ‘ ടീം..!

മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജിവിതം പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാ നടിക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം ..വേദിയില്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെയടക്കം സാന്നിധ്യത്തില്‍ ചിത്രത്തിലെ നായികാ കീര്‍ത്തി സുരേഷിനേയും അണിയറ പ്രവര്‍ത്തകരെയും പ്രത്യേകം ആദരിച്ചു …സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ടേശ്വരി പ്രത്യേകം അതിഥി ആയിരുന്നു ..   അമരാവതിയുടെ വികസനത്തിനായി തങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്നും അന്‍പത് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു ….ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു…

Read More

‘ഹെവി വാട്ട് ‘സണ്‍… മൂന്നാം കിരീടത്തില്‍ മുത്തമിട്ടു ചെന്നൈ ! ….സൂപ്പര്‍ കിംഗ്സിനു വിസില്‍ പോട് ….!

മുംബൈ :ഹൈദരാബാദ് സണ്‍ റൈസെഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്തു ഐ പി എല്‍ പതിനൊന്നാം സീസണിലെ തങ്ങളുടെ മൂന്നാം കിരീടവുമായി ധോണിയും പിള്ളേരും ചെന്നൈയ്ക്ക് തിരിച്ചു …57 പന്തില്‍ പതിനൊന്നു ഫോറം എട്ടു സിക്സുമടക്കം ഐ പി എല്‍ ഫൈനലിലെ തന്റെ രണ്ടാം സെഞ്ചുറിയുമായി വാട്ട് സണ്‍ കളം നിറഞ്ഞപ്പോള്‍ 178 എന്ന താരതമ്യേന മികച്ച സ്കോര്‍ വെറും ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു ..പത്തൊന്‍പത് പന്തില്‍ പതിനെഴ് റണ്‍സുമായി അമ്പാടി റായിഡു വിജയത്തില്‍ പങ്കാളിയായി ..ഭുവനേശ്വര്‍ കുമാര്‍ , റാഷിദ്‌…

Read More

‘ഹൃദയത്തില്‍ നീ എന്നെന്നും വിളങ്ങി നില്‍ക്കും …..” ലിനിക്ക് കണ്ണീര്‍പൂക്കളുമായി ഉദ്യാന നഗരിയിലെ മാലാഖമാര്‍ …..!!

ബെംഗലൂരു : രോഗീപരിചരണത്തിനിടെ മാരകരോഗം കവര്‍ന്നെടുത്ത സമര്‍പ്പണത്തിന്റെ മാലാഖയ്ക്ക് മെഴുതിരി തെളിച്ചു അന്തിമോപചാരം അര്‍പ്പിച്ചു കര്‍ണ്ണാടകയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ കൂട്ടായ്മ ..ഇന്നലെ വൈകുന്നേരം നാലു മണിക്ക് മല്ലേശ്വരം മര്‍ഗോസ റോഡിലെ ഗായത്രി മിനി ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മലയാളികളടക്കമുള്ള നഴ്സുമാര്‍ ഒഴുകിയെത്തി …പെരാബ്രയില്‍ മരിച്ച ലിനി എന്ന നഴ്സ് ലോകമെമ്പാടുമുള്ള നഴ്സുമാരുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ സൂര്യ തേജസ്സായി നില കൊള്ളുന്നുവെന്ന ഉത്തമ ഉദാഹരണമായിരുന്നു  പ്രണാമങ്ങളര്‍പ്പിച്ചു കൊണ്ടുള്ള  ഈ പ്രാര്‍ത്ഥന യോഗം ..! ചടങ്ങില്‍ കര്‍ണ്ണാടക സ്റ്റേറ്റ്…

Read More

അപകട ഭീഷണി ഉയര്‍ത്തുന്ന വര്‍ത്തുര്‍ മേല്‍പ്പാലം പതിനഞ്ചു ദിവസത്തിനുള്ളില്‍ അറ്റകുറ്റപണി തീര്‍ത്തു മികച്ചതാക്കുമെന്നു ബി ബി എം പി ..!

ബെംഗലൂരു : വാഹനങ്ങള്‍ക്കും , കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുത്തി നാശോന്മുഖമായ വര്‍ത്തുര്‍ പാലം അറ്റകുറ്റപ്പണികള്‍ തീരത്ത് മികച്ചതാക്കുമെന്നു   ബി ബി എം പി അറിയിച്ചു ..ഇതിനായി പതിനഞ്ചു ദിവസത്തെ സമയമാണ് മുന്നിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു ..ട്രാഫിക്ക് ബ്ലോക്കുകള്‍ ഉള്‍പ്പെടെ ദിനം പ്രതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ..കഴിഞ്ഞ ദിവസം പരിശോധന നടത്തിയ വിദഗ്ദ എഞ്ചിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു ..അടുത്ത നാളുകളില്‍ പാലത്തിലൂടെ വലിയ ചരക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുന്നു …ഭാരമുള്ള വാഹനങ്ങള്‍ കടന്ന ഉടന്‍ പാലത്തിനു ‘വൈബ്രേഷന്‍ ‘ സംഭവിക്കുന്നതായുള്ള പരാതി അനുസരിച്ച് സ്ഥലം എം…

Read More

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ജി ക്ക് തുടക്കം കുറിക്കും …സൂപ്പര്‍ സ്പീഡ് നെറ്റുമായി ജിയോയും എയര്‍ടെല്ലും

2020 ഓടെ ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എയര്‍ ടെല്‍ ,ജിയോ എന്നീ കമ്പനികളുടെ നേതൃത്വത്തില്‍  തുടങ്ങിവെച്ചതായാണ് അടുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..ആരോഗ്യം ,ഗതാഗതം ,കൃഷി , ഊര്‍ജ്ജം എന്നീ നാല് മേഖലകളിലാണ് 5 ജി സേവനത്തിന്റെ പ്രയോജനങ്ങള്‍ കൂടുതലായി ലഭിക്കാന്‍ പോവുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പികുന്നത്..   മുന്പ് 3 ജി 4ജി സര്‍വീസുകള്‍ മറ്റു രാജ്യങ്ങളെക്കാളും അല്‍പ്പം താമസിച്ചു തന്നെയാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത് ..എന്നാല്‍ പുതിയ സേവനം മറ്റു രാജ്യങ്ങളില്‍ എത്തിതുടങ്ങുന്ന സമയം തന്നെ ഇന്ത്യയിലും ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം…

Read More

നിപ്പ വൈറസ് :കേരളത്തിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകയടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍..!

ബെംഗലൂരു : നിപ്പ വൈറല്‍ പനി കേരളത്തില്‍ പടരുന്നുവെന്ന സാഹചര്യത്തില്‍ കേരളത്തിലെയ്ക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ണ്ണാടക ,ഹൈദരാബാദ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ … പ്രത്യേകിച്ച് കോഴിക്കോട് ഉള്‍പ്പടെ മലബാര്‍ ഭാഗത്തേയ്ക്ക് പോകുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കുന്നത്….   ഇതുമായി ബന്ധപ്പെട്ടു പല ജില്ലകള്‍ തോറും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യവകുപ്പുകള്‍ …..! സഞ്ചാരികളടക്കം ഈ സീസണില്‍ ധാരാളം പേര്‍ കേരളത്തിലേക്ക് യാത്ര നടത്തുന്ന സമയം കണക്കിലെടുത്തുകൊണ്ടാണു ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതെന്നു അധികൃതര്‍ അറിയിച്ചു ..കൂടാതെ ഭക്ഷണ രീതികളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നു…

Read More
Click Here to Follow Us