60 ഓളം ഗ്രാമങ്ങളെ മദ്യവിമുക്തമാക്കി പോലീസ് 

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ജനങ്ങളുടെ മദ്യപാന നിരക്ക് കുറയ്ക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ രംഗത്ത്. ജില്ലയിലെ 60 ഗ്രാമങ്ങളും മദ്യപാനികളുകളെ എണ്ണത്തിൽ വളരെ മുന്നിൽ ആയിരുന്നു.

ഇതിന്റെ ഭാഗമായി ഗ്രാമംതോറും സി.പി.ഐ വിശ്വനാഥ് ഹിരഗൗഡർ നേതൃത്വത്തിൽ പോലീസ് മദ്യവിമുക്ത കാമ്പയിൻ സംഘടിപ്പിച്ചു. മുനീറാബാദ്, കുക്കനൂർ, കുഷ്‌തഗി എന്നിവിടങ്ങളിൽ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. അതുപോലെ തിഗാരി ഗ്രാമത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മദ്യപാനികളുടെ എണ്ണം കുറച്ചു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

കോപ്പൽ ജില്ലയിലുടനീളമുള്ള 60 ലധികം ഗ്രാമങ്ങൾ മദ്യത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു എന്നു തന്നെ പറയാം. കൊപ്പൽ താലൂക്കിലെ കോട്രെല്ലി, കുനിക്കേരി, നെലോഗിപുര വില്ലേജുകൾ ‘മദ്യ വിമുക്ത വില്ലേജുകൾ’ ആയതിനാൽ ഗ്രാമവാസികൾ മദ്യ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts