ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ജനങ്ങളുടെ മദ്യപാന നിരക്ക് കുറയ്ക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ രംഗത്ത്. ജില്ലയിലെ 60 ഗ്രാമങ്ങളും മദ്യപാനികളുകളെ എണ്ണത്തിൽ വളരെ മുന്നിൽ ആയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമംതോറും സി.പി.ഐ വിശ്വനാഥ് ഹിരഗൗഡർ നേതൃത്വത്തിൽ പോലീസ് മദ്യവിമുക്ത കാമ്പയിൻ സംഘടിപ്പിച്ചു. മുനീറാബാദ്, കുക്കനൂർ, കുഷ്‌തഗി എന്നിവിടങ്ങളിൽ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. അതുപോലെ തിഗാരി ഗ്രാമത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മദ്യപാനികളുടെ എണ്ണം കുറച്ചു. കോപ്പൽ ജില്ലയിലുടനീളമുള്ള 60 ലധികം ഗ്രാമങ്ങൾ മദ്യത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു എന്നു തന്നെ പറയാം. കൊപ്പൽ…
Read More