ശ്രദ്ധിക്കുക….വാരാന്ത്യ കർഫ്യൂ;നഗരത്തിലെ നിരത്തുകളിൽ ശക്തമായ പോലീസ് പരിശോധന.

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച പുലർച്ചെ 5 മണിക്കും ഇടയിൽ സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെംഗളൂരുവിൽ ശക്തമായ വാഹന പരിശോധന നടക്കുന്നു, അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

സംസ്ഥാനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണു വാരാന്ത്യ കർഫ്യൂവിന് വഴിയൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts