പണത്തിനായി തട്ടിക്കൊണ്ടുപോയ ഒമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ഹുൻസൂരിലെ ഹനഗോഡിലെ പച്ചക്കറി വ്യാപാരിയായ നാഗരാജിന്റെ ഒമ്പത് വയസ്സുള്ള മകനെ പണത്തിനായി തട്ടിക്കൊണ്ടുപോയതിന് പിറ്റേ ദിവസം വ്യാഴാഴ്ച ഹുൻസൂരിലെ കുന്തേരിക്കെറിന് സമീപം മൃതദേഹം കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്.കാർത്തിക്ക് (9) നെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!

തട്ടികൊണ്ട് പോയ സംഘത്തെ പോലീസ് തിരിച്ചറിയുകയും അതിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിയാണ് കാർത്തിക്കിനെ തട്ടിക്കൊണ്ടുപോയതെന്നും വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പോലീസ് സൂപ്രണ്ട് ആർ ചേതൻ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts